0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 567.6K

ഉണ്ടാക്കാൻ വാങ്ങിയ മരുന്ന് കൂട്ടു എടുത്ത് അതിൽ നിന്നും ഒരു ഉണക്ക മഞ്ഞൾ തിരഞ്ഞെടുത്തു  ആ ചരടിന്റെ നടുക്കായി കെട്ടി തിരിച്ചു നടന്നു

ചരട് ഞാൻ വലതു കയ്യിൽ ചുരുട്ടി പിടിച്ചു കൊണ്ട്  ഇടതു കൈ കൊണ്ട് ഞാൻ സെറ്റിയിൽ ഇരുന്ന ടീച്ചറിനെ പിടിച്ചുയർത്തി

എന്താടാ

എന്നെ വിട് പ്ലീസ്  ഞാൻ  കുറച്ചു നേരം ഒറ്റക്കിരുന്നോട്ടെ

ഒരു മിനിറ്റ് ഒന്ന് കണ്ണടച്ചു നിൽക്ക്  അത് കഴിഞ്ഞു എത്ര നേരം വേണമെങ്കിലും ഒറ്റക്കിരുന്നോളൂ

എന്തിനാടാ

പറയുന്ന കേൾക്കു

വേണമെങ്കിൽ ഇഷ്ട്ട ദൈവത്തെ മനസ്സിൽ ഓർത്ത് കൈ കൂപ്പി പിടിച്ചോളൂ

എന്തിനാ നീയെന്നെ എന്താ ചെയ്യാൻ പോണേ

പറഞ്ഞത് അനുസരിക്കെടി

എന്താ ഞാൻ ചെയ്യാൻ പോവുന്നത് എന്ന് മനസിലായില്ലെങ്കിലും ടീച്ചർ കണ്ണടച്ചു നിന്നു

ഞാൻ വലതു കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന മഞ്ഞൾ ചരട് നിവർത്തി ടീച്ചറിന്റെ കഴുത്തിൽ കെട്ടി

ഇനി കണ്ണു തുറന്നോളൂ

ടീച്ചർ കണ്ണു തുറന്നു തന്റെ കഴുത്തിൽ കിടക്കുന്ന മഞ്ഞ ചരട് കണ്ടു ടീച്ചർ ശക്തമായി നടുങ്ങി

ഉണ്ണി നീയെന്താ ഈ ചെയ്തത്

ഞാൻ നിന്നെയങ്ങു കെട്ടി അത്രെയേ ചെയ്തുള്ളു ഈ നിമിഷം മുതൽ നീയെന്റെ ഭാര്യയാണ്

മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞു കൊണ്ടവളെന്നെ കെട്ടി പിടിച്ചു  എന്നോട് ചേർത്തു പിടിച്ചു  ആ നെറുകയിൽ ഒന്ന് ചുണ്ടമർത്തി  തലയിൽ പതിയെ തഴുകി ഞാൻ നിന്നു

ഉണ്ണി എന്തിനാടാ നീയെന്നോടിങ്ങനെ ചെയ്തെ

അവൾ എങ്ങലടിച്ചു കൊണ്ടു ചോദിച്ചു

രണ്ട് പ്രശ്നങ്ങളാണ് നിന്നെ അലട്ടിയിരുന്നത്

അതിൽ ആദ്യത്തേത് ഞാൻ നിന്റെ വിദ്യാർത്ഥിയാണ് നീയെന്റെ ഗുരുനാഥയും നമ്മൾ തമ്മിൽ മറ്റൊരു തരത്തിലുള്ള

💬 Comments

View all comments