0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 566K

തുടങ്ങി

ഞാനവളുടെ അരയിലൂടെ കൈ ചുറ്റി എന്നോട് ചേർത്തു

പെട്ടെന്ന് കറന്റ് പോയി വീട് മുഴുവൻ ഇരുട്ടിലാണ്ടു

മല്ലികേ...ഞാൻ പ്രണയാർദ്രനായി അവളുടെ ചെവിയിൽ വിളിച്ചു

മ്മ്മ്മ്  ഒരു ചെറിയ മൂളൽ മാത്രം

മുഖം പിടിച്ചുയർത്തി വിറക്കുന്ന ചുണ്ടുകളിൽ ഞാനെന്റെ ചുണ്ടമർത്തി

മല്ലികയുടെ കൈകൾ എന്നെയും ചുറ്റിപ്പിടിച്ചു

ഞാനവളുടെ കീഴ്ചുണ്ട് വായിലാക്കി  നുണയുവാൻ തുടങ്ങി

അവളെന്നെ തള്ളി മാറ്റാനായി ശ്രമിച്ചു പക്ഷെ അത് തീരെ ദുർബലമായിരുന്നു

പെട്ടെന്ന് മുറിയാകെ വെളിച്ചം വന്നു  കറന്റ് വന്നു

ഞാനാ മുഖത്തേക്ക് നോക്കി  അവളുടെ രണ്ട് കണ്ണിൽ നിന്നും കണ്ണു നീരോഴുകുന്നു

ഞാൻ മുഖമുയർത്തി

എന്താ മല്ലി എന്തിനാ കരയണേ  അവൾ എന്റെ പിടി വിടുവിച്ചു നീങ്ങി നിന്നു കണ്ണു നീർ തുടച്ചു

ഒന്നുമില്ലെടാ

ടീച്ചർ സെറ്റിയിലേക്കിരുന്നു രണ്ട് കൈ കൊണ്ടും മുഖം പൊത്തി കുനിഞ്ഞിരുന്നു

ഞാനവളോട്  ചേർന്നിരുന്നു  തലയിൽ തഴുകി

എന്താടി  എന്താ നിന്റെ പ്രശ്‍നം

ഞാൻ ഉമ്മ വെച്ചത് തെറ്റായി പോയോ  നിനക്ക് എന്നെ ഇഷ്ട്ടമാണ് എന്ന് തോന്നിയത് കൊണ്ടല്ലേ ഞാൻ......

ടീച്ചർ എന്റെ കൈ പിടിച്ചു മാറ്റി കുറച്ചു നീങ്ങിയിരുന്നു

ഞാൻ സെറ്റിയിൽ നിന്നും എഴുനേറ്റു  നിലവിളക്ക് കത്തിക്കുന്ന പൂജാ മുറി പോലെ ഒരുക്കിയിരുന്ന ഇടത്തേക്ക് നടന്നു  ദേവി ദേവന്മാരുടെ ചിത്രത്തിനു താഴെ നെയ് വിളക്കിനടുത്തായി  എന്റെ കയ്യിൽ കെട്ടാനായി അമ്പലത്തിൽ നിന്നു പൂജിച്ച ഒരു ചരട് വീട്ടിൽ നിന്നു കൊണ്ടുവന്നു വെച്ചിട്ടുണ്ടായിരുന്നു  അത്തരം കാര്യങ്ങളിൽ എനിക്ക് വലിയ വിശ്വാസമൊന്നുമില്ലാത്ത കൊണ്ട് ഞാനത് കെട്ടിയിരുന്നില്ല

ഞാനാ ചരട് കയ്യിലെടുത്തു ആ മുറിയിൽ തന്നെയാണ്  മരുന്നുകൾ സൂക്ഷിക്കുന്നത്

സീനത്തിനു കഷായം

💬 Comments

View all comments