Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
നേരാട്ടോ അവൾക്ക് നല്ല കൈപ്പുണ്യം ഉണ്ട്
അങ്ങനാ നല്ല പെൺകുട്ടികൾ അല്ലാതെ തിന്ന പാത്രം വരെ അമ്മയെ കൊണ്ടു കഴുകി വെപ്പിക്കുന്നവരല്ല
നീ അതെനിക്കിട്ട് ഒന്ന് കുത്തിയതാണല്ലോ ഇനി നീ വരുമ്പോൾ എന്റെ കൈപ്പുണ്യം എന്താണെന്നു ഞാൻ കാണിച്ചു തരാം
ഒഹ്ഹ്ഹ് ഞാൻ ചിറി കോട്ടി
നീയൊന്നും ഉണ്ടാക്കി തരേണ്ട എനിക്കുള്ളത് അമ്മ ഉണ്ടാക്കി തരും
ങ്ഹാ അത് പറയാൻ മറന്നു അമ്മ എന്നോട് ചോദിച്ചു നിനക്കെത്ര വയസ്സുണ്ട് എന്ന്
അറിഞ്ഞിട്ടെന്തിനാന്നു ചോദിച്ചപ്പോൾ പറയുവാ
എന്നാ നല്ല കൊച്ചാടി നിന്റെ പ്രായമെങ്കിലും ഉണ്ടാരുന്നേൽ നിന്നെ അവന് വേണ്ടി ആലോചിക്കാരുന്നു എന്ന്
ഞാൻ എന്ത് തെറ്റാ അമ്മയോട് ചെയ്തെ ഇത് പോലൊരു കെണിയിൽ എന്നെ പെടുത്തണമെന്ന് അമ്മക്ക് തോന്നാൻ
അതെന്നാടാ എനിക്കെന്താടാ കുറവ്
ഒരു കുറവുമില്ലേ കറക്റ്റ് അളവാണെ
നീയെന്താ ഉദേശിച്ചത്
ഒന്നുമില്ല എനിക്ക് ഉറക്കം വരുന്നു ഞാൻ കിടക്കാൻ പോവാ ഇവിടെ ഒരു ബെഡ് മാത്രമേ ഉള്ളു വേണമെങ്കിൽ എന്റെ കൂടെ കിടക്കാം അല്ലേൽ ഈ സെറ്റിയിൽ ഇരുന്നുറങ്ങാം
നിന്റെ കൂടെ കിടക്കാനോ അത് വേണോടാ
നല്ല മനസ്സുണ്ടെൽ മതി ഞാനാരേം നിർബന്ധിക്കില്ല
ഉണ്ണി അത് ശരിയാവില്ല ഞാനിവിടെ ഇരുന്നോളാം
എന്നെ അത്രയ്ക്ക് വിശ്വാസമില്ല അല്ലെ
നിന്നെയല്ലെടാ എനിക്ക് എന്നെത്തന്നെ വിശ്വാസമില്ല
എന്റെ മനസ്സ് എന്നെ തടയുമ്പോഴും ശരീരം നിന്റെ ചൂടിനായി ആഗ്രഹിക്കുന്നു
നമ്മൾ തമ്മിൽ ഒരിക്കലും ഇങ്ങനെയൊന്നും പാടില്ലന്നു മനസ്സ് പറയുമ്പോഴും നിന്നെ എനിക്ക് വേണമെന്നും കൊതിക്കുന്നു എനിക്കറിയില്ല ഞാൻ എന്താ ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ എന്ന്
ഞാൻ ടീച്ചറിന്റെ അടുത്തേക്ക് ചെന്നു ടീച്ചറിനെ വീണ്ടും വിറക്കുവാൻ
💬 Comments
View all comments