0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 602.4K

എത്തും

അയ്യോ അത്ര നേരത്തെയൊന്നും വരണ്ട ഒരു പത്ത് മണിക്ക് വന്നാ മതി  വീടറിയാലോ മാറി പോവല്ലേ

ഇല്ലെടി ഞാൻ നാളെ പകൽ ഒന്ന് വന്നു നോക്കീട്ടെ രാത്രി വരൂ

അത് മതി

ഞങ്ങൾ പിരിഞ്ഞു

ശനിയാഴ്ച ഷബ്‌നയെ കളിയ്ക്കാൻ ഒരു ചാൻസു വന്നെങ്കിലും ഞാനതു വേണ്ടാന്ന് വെച്ചു

ഇന്ന് രാത്രി മുഴുവൻ ജാസ്മിനെ കളിക്കാനുള്ളതാണ് ഒട്ടും ക്ഷീണിക്കാൻ പാടില്ല

പകൽ നന്നായി ഉറങ്ങി ഏഴു മണിക്ക് മുൻപേ അത്താഴം കഴിച്ചു ഒന്ന് കൂടി കുളിച്ചു ഷോർട്സും ബനിയനുമിട്ടു  ഒരു ഓവർകോട്ട് കൂടി എടുത്തിട്ടു

ഓവർ കോട്ടിന്റെ പോക്കറ്റിൽ ഒരു ചെറിയ ചുരികയും പെൻ ടോർച്ചും കൂടി കരുതി വെച്ചു  ഞാൻ വീട് പൂട്ടി പുറത്തിറങ്ങി ബൈക്ക് ന്യൂട്രലാക്കി പതിയെ തള്ളി റോഡിലിറക്കി കുറച്ചു കൂടി തള്ളി കൊണ്ടു പോയിട്ട് സ്റ്റാർട്ട് ചെയ്തു

അവൾ പറഞ്ഞ ആദ്യത്തെ കവല സെമിത്തേരി മുക്കാണ്

അവിടെയുള്ള കടയൊക്കെ അടച്ചു എല്ലാവരും നേരത്തെ പോയിരിക്കുന്നു

സെമിത്തേരിയുടെ സൈഡിൽ കൂടി ഒരു നടപ്പ് വഴിയുണ്ട്  ഞാൻ അങ്ങോട്ട് ചേർത്തു ബൈക്ക് ഒതുക്കി നിർത്തി  ഇപ്പൊ റോഡിലൂടെ പോയാലും ആരും ബൈക്ക് കാണില്ല അല്ലെങ്കിലും 7 മണി കഴിഞ്ഞാ ആ വഴി വരാൻ ആർക്കും ധൈര്യമില്ല  ഞാനാ ഇടവഴിയിലൂടെ പതിയെ നടന്നു

ചീവിടുകളുടെ കരച്ചിൽ കാത് തുളക്കുന്നു  എവിടെയൊക്കെയോ പട്ടി ഓരിയിടുന്ന ശബ്‌ദം എനിക്ക് പറ്റിയ അന്തരീക്ഷം ഒരുത്തനും പുറത്തിറങ്ങാൻ ധൈര്യപ്പെടില്ലാത്ത കൊണ്ട് ആരേലും കാണുമോ എന്ന പേടി വേണ്ട

ഞാൻ വാച്ചിലേക്ക്  നോക്കി ഒൻപതര ആയിട്ടേയുള്ളു  അവളുടെ വീടിന്റെ ഏകദേശം അഞ്ഞൂറ് വാര

💬 Comments

View all comments