Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
കാണാൻ വയ്യല്ലോ
സ്സ്സ്‌സ്സ് പതുക്കെ പറയെടാ
അവൾ തിരിഞ്ഞു പോയി വാതിൽ ചേർന്നടയുന്ന സൗണ്ട് ഓടമ്പൽ കയറി ലോക്ക് ആവുന്ന സൗണ്ട് വീണ്ടും മർമ്മരം
ഇരുട്ടിൽ ഒരു കൈ വന്നെന്റെ കവിളിൽ തട്ടി
ഞാനാ കയ്യിൽ പിടിച്ചു കൊണ്ട് എഴുനേറ്റു
ഈ വീട്ടിൽ കറന്റ് ഇല്ലേടി
മമ്മി പോയി കിടന്നുയുടനെ ഞാൻ മെയിൻ സ്വിച് ഓഫ് ചെയ്തു
അതെന്തിനാ
ഇല്ലേൽ പപ്പാ രാത്രി മുഴുവൻ ടീവീക്കു മുമ്പിലിരിക്കും
എന്നാ ഒരു തിരിയെങ്കിലും കത്തിക്കു പെണ്ണെ എന്തൊരു ഇരുട്ടാ
തിരി എടുത്തു വെക്കാൻ മറന്ന് പോയെടാ
ഞാൻ കോട്ടിന്റെ പോക്കറ്റിൽ നിന്നു പെൻ ടോർച്ച് എടുത്ത് തെളിച്ചു
മുറിയാകെ വെളിച്ചം പരന്നു
ഒരു ചുരിദാർ ടോപ് ആണ് അവളുടെ വേഷം അടിയിൽ പാന്റ്സിന് പകരം ഒരു പാവാട തലമുടി ഉച്ചിയിൽ കുടുമി പോലെ കെട്ടി വെച്ചിരിക്കുന്നു
ഞാൻ മുറിയാകെ ഒന്ന് ടോർച്ചടിച്ചു നോക്കി ഒരു ചെറിയ മേശ കട്ടിലിനോട് ചേർന്നു കിടക്കുന്നു അതിൽ കുറെ ബുക്കുകൾ അവളുടെ ബാഗ് അതിനു മുകളിൽ ചുരിദാറിന്റെ ഷാൾ അടുത്ത് ഒരു വർണ്ണ കടലാസ്സിൽ പൊതിഞ്ഞ ഒരു ഗ്ലാസ്സ് പോലെ ഒരു പാത്രത്തിൽ രണ്ട് മൂന്നു പേനയും പെൻസിലുമൊക്കെ ഇട്ടിട്ടുണ്ട്
പെൻ ടോർച്ചിന്റെ സ്വിച്ചു ലോക്ക് ചെയ്തു ഞാനാ പാത്രത്തിലേക്കിട്ടു വെളിച്ചം നേരെ മുകളിലെ തടി പലകയിൽ അടിച്ചു
എങ്കിലും റൂമിൽ അത്യാവശ്യം വെളിച്ചമുണ്ട്
ഓവർ കോട്ട് ഊരി അവളതു വാങ്ങി ഭിത്തിയിൽ അടിച്ചിരുന്ന ഒരു ആണിയിൽ തൂക്കിയിട്ടു
ഇരുമ്പും കാന്തവും ഒട്ടിച്ചേരും പോലെ ഒറ്റകെട്ടിപ്പിടുത്തം
ഞാനവളെയും അവളെന്നെയും വരിഞ്ഞു മുറുക്കി ചുണ്ടുകൾ
💬 Comments
View all comments