Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
എവിടെ
കസേരയിൽ കിടന്ന അടിപാവാട എടുത്തു മുലക്കു മുകളിൽ കെട്ടി വാതിൽ തുറന്നവൾ പുറത്തേക്ക് പോയി മുറിയിലാകെ വെളിച്ചം പരന്നു
അവൾ മെയിൻ സ്വിച്ചു ഓൺ ചെയ്തതാണ്
അവൾ വേഗം വന്നു മുറിയിൽ കയറി വാതിലടച്ചു
ഡാ വേഗം പൊക്കോ
അവൾ ചുരിദാറിന്റെ ടോപ് എടുത്തിട്ടു പാവാട അഴിച്ചു കെട്ടി
ജാസ്മിനെ പുറത്ത് നിന്നൊരു വിളി
എന്റീശയേ കാത്തോണെ അവൾ നിന്നു വിറച്ചു
എടാ മമ്മി എഴുനേറ്റു
ഇനി എന്ത് ചെയ്യും
നീ ഒന്നടങ്ങു പെണ്ണെ
ഞാൻ എഴുനേറ്റ് ഡ്രസ്സ് എല്ലാം എടുത്തിട്ടു
എടി ജാസ്മിനെ വാതിലിൽ തട്ടി അവളുടെ മമ്മി വിളിച്ചു
എടാ നമ്മൾ പെട്ടു മമ്മി ഇന്നെന്നെ കൊല്ലും
അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു
ഞാനവളെ ചേർത്തു നിർത്തി ചെവിയിൽ പറഞ്ഞു
നീ പേടിക്കാതെടി ഉറക്കത്തിൽ നിന്നെന്ന പോലെ വിളി കേട്ടോ കറന്റ് ഇപ്പൊ പോകും അത് കഴിഞ്ഞു നീ വാതിൽ തുറന്നാ മതി
എങ്ങനെ കറന്റ് പോവാനാ
നീ വിളി കേൾക്കേടി
എന്നാ മമ്മി
എന്തൊരു ഉറക്കമാടി നിന്റെ പപ്പ അവിടെ കിടന്നു ശർദ്ധിക്കുന്നു പോയി കുറച്ചു വെള്ളമെടുത്ത് കൊടുക്ക്
ങ്ഹാ ഞാൻ വരുവാ മമ്മി
മേശപുറത്ത് ബസിൽ കൊടുക്കാൻ വെച്ചിരിക്കുന്ന നാണയതുട്ടിൽ നിന്നൊരു ഇരുപത്തിയഞ്ചു പൈസയുടെ കോയിൻ എടുത്ത് അവളുടെ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു ആ ഹോൾഡറിൽ വെച്ചിട്ട് ബൾബ് കേറ്റിയിട്ട് സ്വിച്ചു ഓൺ ചെയ്തു
പ്ടെ ന്നൊരു സൗണ്ട് മെയിൻ സ്വിച്ഛ് ബോർഡിൽ നിന്നു കേട്ടു കറന്റ് പോയി ഞാൻ ബൾബ് ഊരി പൈസ എടുത്തിട്ട് അത് പോലെ
💬 Comments
View all comments