0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 657.1K

തന്നെ തിരിച്ചിട്ടു

നാശം പിടിക്കാൻ കറന്റ് പിന്നേം പോയല്ലോ  പുറത്തവളുടെ മമ്മിയുടെ സൗണ്ട്

എടി പെണ്ണെ നീ എഴുനേറ്റ് വരുന്നുണ്ടോ

ദാ വരുവാ മമ്മി  ഞാൻ വാതിലിന്റെ പുറകിലേക്ക് നിന്നു

അവൾ വാതിൽ തുറന്നു

കറണ്ടില്ലേ മമ്മി...മമ്മി എവിടാ

ഞാനിവിടുണ്ട് പെണ്ണെ കറന്റ് ഇപ്പൊ പോയതാ

തിരി എവിടാ മമ്മി ഇരിക്കുന്നെ

അതാ രൂപത്തിന്റെ അടുത്തുണ്ട് നീ ഒരെണ്ണം എടുത്ത് കത്തിച്ചോണ്ട് വാ

മമ്മിയും വാ എനിക്ക് പേടിയാ

നീ നടന്നോ

വേണ്ടാ മമ്മി എന്റെ കയ്യിൽ പിടിച്ചേ

അവൾ മമ്മിയെയും കൂട്ടി അടുത്ത മുറിയിലേക്ക് നടന്നു

ഞാനാ സമയം കൊണ്ട് അടുക്കള വാതിൽക്കൽ എത്തി വാതിൽ തുറന്നു പുറത്തിറങ്ങി

  ഇനി വേണേൽ മമ്മി പോയി കിടന്നോ

അടുക്കളയിലേക്ക് വരുന്ന ഒരു മെഴുകു തിരി വെട്ടം

ജാസ്മിൻ വാതിലടച്ചു സാക്ഷ ഇട്ടു

നീയെന്തിനാ വാതിൽ തുറക്കുന്നെ മമ്മിയുടെ സൗണ്ട്

തുറന്നതല്ല സാക്ഷ ശരിക്കു വീണിട്ടുണ്ടോ ന്നു നോക്കിയതാ

ഇങ്ങനെ ഒരു പേടിത്തൊണ്ടി

മമ്മി അവളെ കളിയാക്കുന്നു

ഞാൻ ഒച്ചയുണ്ടാക്കാതെ മുൻ വശത്തെ റോഡിലെത്തി റോഡ് ക്രോസ്സ് ചെയ്തു സെമിതേരിയുടെ അടുത്തേക്കുള്ള ഊട് വഴിയിൽ എത്തിയപ്പോഴാണ്  ടോർച്ച് എടുത്തില്ല എന്ന കാര്യം ഓർമ്മ വന്നത്

അതിപ്പോ എടുത്തിട്ടും കാര്യമില്ല അതിന്റെ ചാർജ്‌ മൊത്തം തീർന്നിരുന്നു

തപ്പി തടഞ്ഞു ഞാൻ നടന്നു

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ആരോ എന്നെ പിൻ തുടരുന്ന പോലെ ഒരു തോന്നൽ

ഞാനൊന്നു നിന്നു തിരിഞ്ഞു നോക്കാൻ ചെറിയൊരു ഉൾഭയം  ഞാൻ മുന്നോട്ട് തന്നെ നടന്നു

തോന്നലല്ല ആരോ എന്നെ പിൻ തുടരുന്നുണ്ട്

കോട്ടിന്റെ പോക്കറ്റിൽ

💬 Comments

View all comments