0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 662.9K

വല്യേടത്തി മുറിയിലേക്ക് വന്നു

കുഞ്ഞിനെ എന്റെ നെഞ്ചിലേക്ക് കിടത്തി

ഇനി നീ കുറെ നേരം നിന്റച്ഛന്റെ കൂടെ കളിക്കുട്ടോടാ ചക്കരെ അമ്മ കുളിച്ചിട്ടു വരാവേ

ഈ രാത്രിയിലാണോ ഏടത്തി കുളിക്കാൻ പോണേ നീർക്കെട്ട് പിടിക്കില്ലേ

ചുമ്മാ ഒന്ന് മേല് കഴുകുന്നേയുള്ളു എന്റെ പൊന്നെ

  ഞാനവനെ എടുത്തുയർത്തിയും വട്ടം കറക്കിയും വയറിൽ ഉമ്മ വെച്ചു ഇക്കിളി കൂട്ടിയും കളിപ്പിച്ചു കൊണ്ടിരുന്നു  പുറകെ അടുത്തയാളും വന്നു കുഞ്ഞിനെയുമായിട്ട്

ഇവനും നിന്റെ തന്നെയാ കൊഞ്ചിക്കൽ ഇവനെയും ആവാം

എന്റെ പൊന്നു കുശുമ്പി  ഇങ്ങു കൊണ്ടു വാ എന്റെ മോനെ ഞാൻ അവനെ കൂടി വാങ്ങി രണ്ട് തോളത്തും രണ്ട് പേരെയും കിടത്തി നീണ്ട ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു

രണ്ട് പേരും പെട്ടെന്ന് തന്നെ ഉറങ്ങി

അടുക്കള ഭാഗത്തു കൂടി നടന്നപ്പോൾ കൗസല്യ പതിയെ പറഞ്ഞു രണ്ട് പേരും ഉറങ്ങി ഒരാളെ ഇങ്ങു താ ഞാൻ കൊണ്ടു പോയി കിടത്താം

വേണ്ടെടി അവരിങ്ങനെ കിടക്കട്ടെ

നാളെ രാവിലെ ഞാൻ വീട്ടിലേക്ക് പോവുമേ ഒരു 10  മണി കഴിയുമ്പോൾ

അതെനിക്കുള്ള ഒരു ക്ഷണമാണ്

നാളെ പറ്റില്ലെടി നാളെ കഴിഞ്ഞായാലോ

ആയിക്കോട്ടെ

വനജേടത്തി വരുന്ന കണ്ട് അവൾ അടുക്കളയിലേക്ക് വലിഞ്ഞു

ഉറങ്ങിയോടാ

മ്മ്മ്മ്മ് രണ്ട് പേരും ഉറങ്ങി

എന്നാ ഇങ്ങു താ

വനജേടത്തി കുഞ്ഞിനേയും വാങ്ങി നടന്നു പോയി

ഞാൻ മോനെയും കൊണ്ട്  ഗിരിജേടത്തിയുടെ മുറിയിലേക്ക് നടന്നു

ഏട്ടന്മാർ ഇത് വരെ ഭാര്യമാരുടെ അടുത്തേക്കു കിടപ്പ് മാറ്റിയിട്ടില്ല

ഞാൻ ചാരി കിടന്ന വാതിൽ തള്ളി തുറന്നു

അകത്ത് കയറി തൊട്ടിലിൽ മോനെ കിടത്തി

കുളി മുറിയിൽ

💬 Comments

View all comments