0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]

Author : Vethalam Read All Parts 361.6K

മടുത്തകൊണ്ടാ

ആണോ എന്നാൽ നീ ഈ എണ്ണയെടുത്ത് കൊണ്ടുപോയി നിന്റെ കെട്ടിയോൾടെ പുറം മുതൽ ചന്തി വരെ പുരട്ടി കൊടുക്കു വേദന മാറട്ടെ

ഏയ് അതൊന്നും ശരിയാവില്ല എനിക്ക് തിരുമ്മാൻ ഒന്നും അറിയില്ല ഇനി ഞാൻ എന്തേലും ചെയ്തു വേദന കൂടിയാലോ

നീ തിരുമ്മി മറിക്കുവൊന്നും വേണ്ട ഒരു മയിൽ പീലി എടുത്ത് എണ്ണയിൽ മുക്കി പതിയെ തൂത്തു കൊടുത്താ മതി

എടാ ഞാൻ ചെയ്താ ശരിയാവില്ല

എന്നാ ജോളിയോട് പറയാം

അയ്യേ അതൊട്ടും ശരിയാവില്ല

പിന്നെ ഞാൻ ഏടത്തിയെ തുണിയില്ലാതെ കിടത്തി എണ്ണ തേക്കണോ

അതിനെന്താടാ നീ ചെയ്‌തോ

ശരി ഞാൻ ചെയ്‌തോളാം നീ കൂടെ സപ്പോർട്ടിനു നിന്നാ മതി

അതിനു ഞാൻ എന്തിനാ നിക്കണേ

പിന്നെ ഞാൻ തന്നെയോ

ആഹ് അതിനെന്താടാ കുഴപ്പം

ഞാനവനെ ഒന്ന് തറപ്പിച്ചു നോക്കി

എടാ ഉണ്ണി ഉള്ള കാര്യം പറയാലോ രണ്ടാഴ്ച്ച ആയിട്ട് ഒന്നും നടക്കുന്നില്ല നിനക്ക് എണ്ണ തേക്കാൻ ഒരു മണിക്കൂർ എങ്കിലും വേണ്ടേ ആ സമയം കൊണ്ട് ഞാൻ ജോളിയുമായിട്ട്.......

സ്വന്തം ഭാര്യയെ നഗ്‌നയായി അനിയന്റെ മുന്നിൽ കിടത്തിയിട്ടാണേലും വേലക്കാരിയെ കളിക്കാനുള്ള അവന്റെയൊരു കഴപ്പ്

എടാ നിന്നോടല്ലേ എനിക്കിങ്ങനെ പറയാൻ പറ്റു നീ മാക്സിമം സമയമെടുത്ത് പതിയെ എണ്ണ തേച്ചാ മതി ഞാൻ എന്തിയെന്ന് അവള് ചോദിച്ചാ അത്യാവശ്യമായിട്ട് നീ പറഞ്ഞു വിട്ട ഒരു സാധനം വാങ്ങാൻ ഞാൻ പുറത്ത് പോയേക്കുവാന്നെ പറയാവു

എന്ത് മയിരേലും കാണിക്ക് അവസാനം അവൾക്ക് വയറ്റിലുണ്ടായി ന്നു പറഞ്ഞു വന്നേക്കരുത്

ഇല്ലെടാ അതൊക്കെ ഞാൻ നോക്കി കളിച്ചോളാം

ങ്ങാഹ് പോ

💬 Comments

View all comments