Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]
കൊണ്ടു നടന്നാ പിന്നെയും ഉറങ്ങും എറിയാൽ ഒരു മണിക്കൂർ പിന്നെയും ഉണരും കരയും ഇതിങ്ങനെ നേരം വെളുക്കുവോളം തുടരും
മൂത്തവൻ അത്ര പ്രശ്നക്കാരനല്ല പക്ഷെ ഇളയവൻ ഉണർന്നാൽ പിന്നെ ഒരു രക്ഷയുമില്ല മീനാക്ഷിയമ്മയും വനജേടത്തിയും നേരെ ചൊവ്വേ ഉറങ്ങിയ കാലം മറന്നു
ഞാൻ എഴുനേറ്റ് ഒരു ഷഡ്ഢി എടുത്തിട്ട് മുണ്ട് ഒന്ന് കൂടി അഴിച്ചുടത്ത് പുറത്തിറങ്ങി
മീനാക്ഷിയമ്മ കുഞ്ഞിനേയും തോളിലിട്ട് നടപ്പാണ് ഇടനാഴിയിലൂടെ പകൽ മുഴുവൻ അടുക്കള പണി ചെയ്തു മടുത്തതാണ് പാവം
അവനെ ഇങ്ങു തന്നേക്ക് മീനാക്ഷിയമ്മ പോയി കിടന്നോളു
വേണ്ട കുഞ്ഞേ കുഞ്ഞു പോയി കിടന്നോ ഇവൻ ഉറങ്ങാൻ വല്ല്യ പാടാ
സാരമില്ല ഞാൻ നോക്കിക്കോളാം ഞാൻ കുഞ്ഞിനെ വാങ്ങി നടന്നു
ടാ കള്ളച്ചെറുക്കാ മര്യാദക്ക് ഉറങ്ങിക്കോ
അവനെ ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചു അവൻ കുഞ്ഞി കൈ നീട്ടി എന്റെ ചുണ്ടിൽ പിടിച്ചു വലിച്ചു
കുറച്ചു നേരം എന്റെ പഞ്ഞിക്കിടക്കിയിൽ കൊണ്ടു പോയി കിടത്തി കളിപ്പിച്ചു കൊണ്ടിരുന്നു എടുത്തോണ്ട് രാത്രി മുഴുവൻ നടന്നാൽ ഉറങ്ങാത്ത കുഞ്ഞു നല്ല മിടുക്കനായി കിടന്നുറങ്ങുന്നു
ഞാനവനെ ചേർത്തു പിടിച്ചു കണ്ണടച്ചു കിടന്നു
ആരോ മുടിയിൽ തഴുകുന്നു
ഞാൻ കണ്ണു തുറന്നു
കുഞ്ഞിനെ കാണാതെ വനജേടത്തി അന്വേഷിച്ചു വന്നതാണ്
അപ്പനെക്കാൾ വലിയ കള്ളത്തരം പഠിച്ച മോൻ ഉറങ്ങുന്ന ഉറക്കം കണ്ടോ
വേണമെങ്കിൽ അമ്മയും കൂടി കിടന്നോ
ഏടത്തി വാതിലടച്ചു ലോക്ക് ചെയ്തു തിരിച്ചു വന്നു എന്റടുത്ത് കിടന്നു
ഉണ്ണികുട്ടാ.....
എന്തോ പറയാനുണ്ടല്ലോ പറഞ്ഞോ
മോനെ ഞങ്ങൾക്ക് മനസിലാവും നിന്റെ സങ്കടം സാരമില്ലെടാ അവൾ പോട്ടെ ഞങ്ങൾക്കും വിഷമമുണ്ട് നിനക്ക്
💬 Comments
View all comments