Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]
ചെവിയിൽ നിന്നു വിട്ടു ഗംഗേട്ടന്റെ വക വഴക്ക് വനജേടത്തിയുടെ വക വേറെയും ആളാം വീതം എല്ലാവരുടെയും വായിൽ നിന്നു നിറച്ചു കിട്ടി
മക്കള് രണ്ടും തറയിലെ ഷീറ്റിൽ കിടക്കുന്നു ഞാൻ അവരുടെ അടുത്തിരുന്നു
പാല് കുടിയൊക്കെ കഴിഞ്ഞു കിടന്നു കളിയാണ് രണ്ടും
ഞാനാ കുഞ്ഞു കൈകളിൽ പിടിച്ചു കൊഞ്ചിച്ചു
ഞ ഞ്ഞാ ഞ
രണ്ട് പേരും കൂടി എന്തൊക്കെയോ പറയുന്നു
നിങ്ങള് കൂടിയേ ചീത്ത വിളിക്കാനുള്ളു വിളിയെടാ ഇനി നിങ്ങളായിട്ട് എന്തിനാ കുറക്കുന്നെ
പുറകിലൊരു കൂട്ടച്ചിരി
ഏടത്തി മീരേടത്തി എവിടെക്കാ പോയെ
ഞാൻ വീണ്ടും ഏടത്തിയോട് ചോദിച്ചു
അവളുടെ അമ്മക്കെന്തോ വയ്യാന്നു പറഞ്ഞു രാവിലെ പോയതാടാ അവൾ വിളിച്ചാരുന്നു അപ്പോഴേക്കും നീ ഇവിടന്നു പോയി
ഞാൻ കുട്ടികളുടെ അടുത്തു നിന്നു എഴുനേറ്റു മുറിയിലേക്ക് പോയി കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആലോചിച്ചത്
എല്ലാവർക്കും എന്താണിത്ര ടെൻഷൻ ആവാൻ ഞാൻ വിളിച്ചില്ല ന്നു പറഞ്ഞു
ഞാൻ സാധാരണ രാവിലെ എങ്ങോട്ടേലും പോയാൽ വൈകി വരുന്നത് ആദ്യമൊന്നുമല്ല ല്ലോ
അത്താഴം കഴിഞ്ഞു കിടന്നുവെങ്കിലും എനിക്ക് തീരെ ഉറക്കം വരുന്നില്ല
സ്മിതയുടെ കുണ്ടിയും ആ വിടവിലെ രോമങ്ങളും ബ്രായിൽ നിന്നു പകുതി പുറത്തേക്ക് കണ്ട മുലകളും എന്റെ ഉറക്കം കെടുത്തി ഒരു കൈലി മാത്രമേ ഉടുത്തിട്ടുള്ളു കുണ്ണ വീണ്ടും കമ്പിയായി പൊങ്ങുന്നു
ഞാൻ കമിഴ്ന്നു കിടന്നു പുറത്തു എവിടുന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ
ചെക്കന്മാർ പണി തുടങ്ങി അവരു പകല് മുഴുവൻ ഉറങ്ങും രാത്രി എട്ടു മണി കഴിയുമ്പോൾ സ്വിച്ചു ഓൺ ചെയ്ത പോലെ ഉണരും പിന്നെ കരച്ചിൽ തുടങ്ങും കുറെ നേരം എടുത്തു
💬 Comments
View all comments