Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]
ചെന്നു ഒരു കുപ്പി എടുത്തോണ്ട് വന്നു എന്നെ അവന്റെ കരിമ്പൂറിയുടെ മുന്നിൽ കാണിക്കാതിരിക്കാനുള്ള വ്യഗ്രത കണ്ടു എനിക്ക് ചിരി പൊട്ടി
ഇത്രേം മതി നീ വാ കുറച്ചു അങ്ങാടി മരുന്ന് വാങ്ങാനുണ്ട്
അവനെയും ബൈക്കിൽ കയറ്റി ടൗണിൽ ചെന്നു നീര് വറ്റിക്കാനുള്ള ആയുർവേദ ചേരുവകൾ വാങ്ങി അടുത്ത എസ് ടി ഡി ബൂത്തിൽ കയറി മല്ലിക ടീച്ചറിന്റെ അച്ഛനെ വിളിച്ചു നട്ടെല്ല് ചതവിന് എന്താ ചെയ്യേണ്ടേതെന്നു ചോദിച്ചു മനസിലാക്കി തിരിച്ചു വന്നു
ഡാ എനിക്ക് കുറച്ചു ചിരട്ടയും ഒരു ഉപയോഗിക്കാത്ത മൺചട്ടിയും വേണം
ചിരട്ട ഇഷ്ട്ടം പോലെ കിടപ്പുണ്ട് മൺചട്ടി പുതിയത് വാങ്ങേണ്ടി വരും
എന്നാ പോയി വാങ്ങി കൊണ്ടു വാ
നിനക്കിത് നേരത്തെ പറഞ്ഞു കൂടായിരുന്നോ
ഞാനതു ഓർത്തില്ല പിന്നെയെ ഒരു ലിറ്റർ എള്ളെണ്ണ കൂടി വാങ്ങിക്കോ
എന്നാ നീയും വാ നമുക്ക് ഒന്നൂടി പോയിട്ട് വരാം
എനിക്കിവിടെ കുറച്ചു പണിയുണ്ട് ഇത് മുഴുവൻ വെട്ടിയരീയണം ചിരട്ടകനൽ ഉണ്ടാക്കണം
എന്നെ ജോളിയുടെ അടുത്തു ഒറ്റക്ക് നിർത്തിയിട്ട് പോവാനുള്ള അവന്റെ വിഷമം എനിക്ക് മനസിലായി അവനെ കുറച്ചു നേരം ഒഴിവാക്കാൻ ഞാൻ മനപൂർവ്വമാണ് ചട്ടി വാങ്ങാതെ ഇരുന്നത്
ചട്ടി നോക്കി വാങ്ങിയില്ലേൽ വീണ്ടും പോവേണ്ടി വരുമെ
എന്നെ മനസ്സിൽ തെറി വിളിച്ചു കൊണ്ടു മുറ്റത്തേക്കിറങ്ങിയ അവനോട് ഞാൻ പുറകിൽ നിന്നു വിളിച്ചു പറഞ്ഞു
എന്താടാ രണ്ടും കൂടി ഒച്ചപ്പാട് പിച്ച വെച്ചെന്ന പോലെ നടന്നു വന്ന സ്മിതേടത്തി എന്നോട് ചോദിച്ചു
ഇങ്ങനെ എഴുനേറ്റു നടന്നിട്ടാ നീരും വേദനയും മാറാത്തെ പോയി കിടക്കു മര്യാദക്ക്
എത്ര നേരമാടാ വെറുതെ
💬 Comments
View all comments