Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]
കിടക്കുന്നെ
എന്തേലും സഹായം വേണേൽ ജോലിക്ക് ഒരുത്തിയെ നിർത്തിയിട്ടുണ്ട് അവളോട് പറഞ്ഞാ മതി
അതൊക്കെ ഞാൻ നോക്കിക്കോളാം പോയി കിടക്ക്
തിരിച്ചു നടക്കാൻ തുടങ്ങിയതും അവളൊന്നു വേച്ചു വീഴാൻ പോയി
കയ്യിലിരുന്ന ചെറിയ ചാക്ക് കെട്ടു നിലത്തിട്ട് ഒറ്റ ചാട്ടത്തിന് ഞാൻ സ്മിതയെ പിടിച്ചു നിർത്തി
ഇതാ പറഞ്ഞത് അടങ്ങി ഒതുങ്ങി കിടക്കാൻ
കയ്യിൽ പിടിച്ചു നടത്തി കട്ടിലിൽ കൊണ്ടു പോയി കിടത്തിയിട്ട് ഞാൻ തിരിച്ചു വന്നു
നിലത്തു കിടന്ന ചാക്ക് കെട്ട് എടുത്ത് അടുക്കളയിലേക്ക് നടന്നു
എന്നെ കണ്ടതും ജോളി ഒന്ന് പരുങ്ങി
ഞാനൊന്നു പുഞ്ചിരിച്ചു
എള്ളിൻ കറുപ്പാണവൾക്ക്
കരി നീല നിറമുള്ള ഒരു കൈലി മുണ്ടും അര ബ്ലൗസുമാണ് വേഷം ഒരു മുഷിഞ്ഞ തോർത്ത് തോളത്ത് കിടപ്പുണ്ട് മുൻവശം വെട്ടിയിറക്കിയ അര ബ്ലൗസ്സിനുള്ളിൽ തിങ്ങി നിൽക്കുന്ന മുലകൾ മുലച്ചാലിലേക്ക് ഇറങ്ങി കിടക്കുന്ന ഒരു കറുത്ത ചരട് മുഖം കാണാൻ അൽപ്പം ചന്തമൊക്കെയുണ്ട്
എന്താ പേര്
ജോളി
നിങ്ങളാണോ ഏടത്തിയെ നോക്കാൻ വന്നത്
അതേ
പതിഞ്ഞ ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു
എന്നിട്ട് അങ്ങോട്ടൊന്നും കണ്ടില്ല ല്ലോ
ഞാൻ ഉച്ചക്കത്തേക്കു കാലാക്കുവാരുന്നു
മ്മ്മ്മ് എന്താ സ്പെഷ്യൽ
കൊച്ചമ്മക്ക് കഞ്ഞി മതീന്ന് പറഞ്ഞു സാറിന് മീൻ കറി വെച്ചിട്ടുണ്ട് ഇനി ഒരു തോരൻ ഉണ്ടാക്കണം പർപ്പടകം വറുക്കണം
ഈ സാറിന് എന്താ വേണ്ടേ
എനിക്ക് ഈ ഉള്ളതൊക്കെ തന്നെ മതി ഞാനവളെ അടിമുടി നോക്കികൊണ്ടാണത് പറഞ്ഞത്
അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞു ഞാൻ എന്താ ഉദ്ദേശിച്ചത് എന്നവൾക്ക് മനസിലായി
ശരി നിന്റെ പണി നടക്കട്ടെ
💬 Comments
View all comments