0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 2 [Vethalam]

Author : Vethalam Read All Parts 205191

പോലെ കിടന്നു

അവിടന്നു ഇറങ്ങി സൈക്കിളിന്റെ അടുത്ത് ചെല്ലുമ്പോ അവിടെ സൈക്കിളിൽ പിടിച്ചു ഭാർഗവിയമ്മ നിൽക്കുന്നു അമ്മയുടെ ഉറ്റ സുഹൃത്തായിരുന്നു

എവിടെ പോയതാ കുഞ്ഞേ

ആ കദീജ തള്ള അവശ്യമില്ലാത്ത കാര്യം പറഞ്ഞു നടക്കുന്നുണ്ട് ന്നു അറിഞ്ഞു ഒന്നു ചോദിക്കാൻ പോയതാ അമ്മേ

അമ്മയെന്താ ഇവിടെ

ഞാനീ വഴി പോയപ്പോ മോൻ അങ്ങോട്ട് പോവുന്ന കണ്ടത് കൊണ്ട് നിന്നതാ അവള് ചീത്തയാ മോൻ ഒന്നിനും അങ്ങൊട് പോവണ്ട ട്ടോ

ഇല്ലമ്മേ ഇനി എന്റെ നിഴലു കണ്ടാ അവരു ഓടും അത്രയ്ക്ക് പേടിപ്പിച്ചിട്ടുണ്ട്

മ്മ്മ് എന്നാ മോൻ പൊക്കോ

അമ്മയെ വീട്ടിലേക്കു വിടണോ

ഓ ഞാനങ്ങ് നടന്നോളാം മോൻ പൊക്കോ

ഞാൻ സൈക്കിൾ എടുത്ത് അവരുടെ കണ്ണിൽ നിന്നു മറയും വരെ അവരവിടെ നോക്കി നിൽപ്പുണ്ടായിരുന്നു

സൈക്കിൾ കൊണ്ടു പോയി ഒതുക്കി വെച്ചു പതിയെ ഞാൻ വീട്ടിലേക്കു കയറി  ആരെയും കാണുന്നില്ല

വല്ല്യേടത്തിയുടെ മുറിയുടെ വാതിൽ ചാരിയിട്ടെ ഉള്ളു ആള് കിടന്നു നല്ല ഉറക്കമാണ്  പുറത്ത് പോയി നന്നായി ഒന്നു കുളിച്ചു  തിരിച്ചു വന്നു ചോറ് തനിയെ വിളമ്പിയുണ്ടു  ചെറിയേടത്തിയെ കണ്ടില്ല ല്ലോ ഞാൻ എന്റെ മുറിയിൽ പോയി കിടന്നു

പെട്ടെന്ന് തന്നെ ഉറങ്ങി പോയി

ഈ സന്ധ്യാ നേരത്തു ഇങ്ങനെ കിടന്നുറങ്ങാതെ ഉണ്ണിയെ

ഏട്ടന്റെ  വഴക്കു കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്

ഞാൻ എഴുനേറ്റിരുന്നു

ഏട്ടൻ മുറിയിലേക്ക് കയറി വന്നു കട്ടിലിൽ ഇരുന്നു കൊണ്ട് ചോദിച്ചു

നീയിന്നു പകൽ എവിടെ പോയതാരുന്നു

അതു പിന്നെ ഞാൻ കുഞ്ഞേട്ടയിമാരുടെ വീട് പണി എത്രടം വരെ ആയീന്നു നോക്കാൻ പോയതാ

💬 Comments

View all comments