0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 21 [Vethalam]

Author : Vethalam Read All Parts 206.3K

മുങ്ങാം കുഴിയിട്ട് അക്കരെ വരെ നീന്തി തിരിച്ചു വന്നു

അവൾ കരയിൽ കയറി നിന്നു തണുത്തിട്ടവളെ പല്ലുകൾ കിടു കിടെന്നു കൂട്ടിയിടിച്ചു

ഇത്ര തണുപ്പ് സഹിക്കാത്തവൾ എന്തിനാ കുളിക്കാൻ വന്നേ

ഞാൻ ചേട്ടനെയൊന്നു സ്വസ്ഥമായിട്ട് കണ്ടു സംസാരിക്കാൻ വേണ്ടിട്ടും കൂടിയാ വന്നേ അതിനു മുന്നേ എന്നെ വെള്ളത്തിൽ തള്ളിയിട്ടില്ലേ

എന്നെ പേര് വിളിച്ചാൽ മതിയെന്ന് അന്നേ ഞാൻ നിന്നോട് പറഞ്ഞതാ

അതിനു എനിക്ക് പറ്റുന്നില്ല എന്നാ ഞാൻ സാറേ ന്നു വിളിച്ചോട്ടെ

നീയെന്നാ പൂറേന്നെങ്കിലും വിളി എന്നോടെന്താ നിനക്ക് പറയാനുള്ളെ

എനിക്കും കൂടി എന്തേലും ഒരു പണി ശരിയാക്കി തരുമോ

നിനക്ക് എന്ത് പണി അറിയാം

എന്റെ വീട്ടിൽ നിന്നു ഒരു പണിക്കും പോവേണ്ട ഗതികേട് ഉണ്ടായിരുന്നില്ല ആ മുതുകാലൻ എന്റെ തലയിൽ വന്നു കേറിയ മുതലാ എന്റെ കഷ്ടകാലം തുടങ്ങിയത് എന്നാലും എന്ത് പണിയാണേലും ഞാൻ ചെയ്‌തോളാം എനിക്ക് തരുന്നതിന്റെ പകുതി കൂലിയെ അതിയാനോട് പറയാവു

അതെന്താ

ഇല്ലേൽ അയാളത് മുഴുവൻ മേടിച്ചു ചാരായകടയിൽ കൊടുക്കും എന്റെ കുഞ്ഞിനെന്തേലും മേടിച്ചു കൊടുക്കണേൽ എന്റെ കയ്യിലും എന്തേലും വേണ്ടേ

ശരി ഞാൻ ഏട്ടനോട് പറയാം

പറഞ്ഞാൽ പോരാ ശരിയാക്കി തരണം ഞാൻ എന്ത് വേണേലും ചെയ്യാം

എന്ത് വേണേലും ചെയ്യുമോ

നിലാവെളിച്ചത്തിൽ നനഞ്ഞൊട്ടിയ അടിപാവാടയ്ക്കുള്ളിലെ മുഴുപ്പിലേക്കു നോക്കി കൊണ്ടു ഞാൻ ചോദിച്ചു

മ്മ്മ്മ്മ്മ്മ് അവൾ തല കുനിച്ചു നിന്നു മൂളി

നിന്റെ അവസ്ഥയെ മുതലെടുത്തു കൊണ്ട് എനിക്കൊന്നും വേണ്ട നിനക്ക് കൂടി ആഗ്രഹമുണ്ടെങ്കിൽ മാത്രം മതി

തോർത്തിന്റെ വിടവിലൂടെ എന്റെ ലിംഗം ഉദ്ധരിച്ചു പുറത്തേക്ക് നീണ്ടു നിന്നിരുന്നു

💬 Comments

View all comments