Chapter Title : ഉണ്ണികുട്ടന്റെ യോഗം 21 [Vethalam]
വരുന്ന വഴിയിലേക്ക് നോക്കി നിന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ വഴിയുടെ അറ്റത്ത് ഒരു നിഴൽ രൂപം പ്രത്യക്ഷപെട്ടു അടുത്തു വരുന്തോറൂം ആ രൂപം തെളിഞ്ഞു വന്നു മേരി തന്നെ കൽ പടവുകൾ ഇറങ്ങി അവൾ താഴേക്ക് വന്നു
ഒരുപാടു നേരമായോ വന്നിട്ട്
കുറച്ചു നേരമായി
അഞ്ചു മണിയല്ലേ പറഞ്ഞെ നാലര കഴിഞ്ഞിട്ടേയുള്ളു ഞാൻ തന്നെയാവുമല്ലോ എന്നോർത്തു പേടിച്ചാ വന്നേ
അവൾ ഡ്രസ്സ് മാറുന്നതിനിടയിൽ പറഞ്ഞു
അടിപാവാടയുടെ വള്ളി അഴിച്ചു നൈറ്റി ഉയർത്തി മാറു മറച്ചു കെട്ടി നൈറ്റി അവൾ ഊരി കല്പടവിൽ മടക്കി വെച്ചു അതിനു മുകളിലായി ബ്രായും ഷഡ്ഢിയും കൂടി അഴിച്ചു വെച്ചിട്ടു അവൾ എന്റൊപ്പം വന്നു നിന്നു
ഹോ എന്തൊരു തണുപ്പാ ഈ വെള്ളത്തിന് അവൾ കാല് കൊണ്ട് വെള്ളം തട്ടി തെറിപ്പിച്ചു
അത്രയ്ക്ക് തണുപ്പാണോ
പിന്നെ ചേട്ടന് തണുക്കുന്നില്ലേ
എന്നാ നീയൊന്നു മുങ്ങിയിട്ട് വാ തണുപ്പ് മാറും
ഞാനവളെ വെള്ളത്തിലേക്കു തള്ളിയിട്ടു
അവളൊന്നു മുങ്ങി പൊങ്ങി വെള്ളമവളുടെ മൂക്കിലും വായിലും കയറി അവൾ ചുമച്ചു തുപ്പി
ദുഷ്ട്ടാ നീയെന്നെ തള്ളിയിട്ടല്ലേ
അവൾ കുളത്തിനടിയിലെ മണൽപരപ്പിൽ കാല് കുത്തി നിന്നു കൊണ്ട് ചോദിച്ചു
അവളുടെ കഴുത്തോപ്പം വെള്ളമേയുള്ളു കുളത്തിലേക്ക് ഇറങ്ങുന്ന വശത്ത് അവിടന്നു മറുവശം വരെ നാല് തട്ടുകളായി ഏതാണ്ട് ഇരുപത് അടിയിൽ കൂടുതൽ താഴ്‌ചയുണ്ടതിന്
ഇപ്പൊ നിന്റെ തണുപ്പ് മാറിയില്ലേ
അവൾ കൈ കൊണ്ട് എന്റെ ദേഹത്തേക്ക് വെള്ളം തട്ടി തെറിപ്പിച്ചു
എന്നെ തള്ളിയിട്ടിട്ട് മുകളിൽ നിന്നങ്ങനെ സുഖിക്കണ്ട
തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ എനിക്ക് കുളിരു കോരി ഞാൻ വെള്ളത്തിലേക്കെടുത്തു ചാടി
💬 Comments
View all comments