0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 21 [Vethalam]

Author : Vethalam Read All Parts 205.8K

ആയിലോ

ഉണ്ണി നീ കടയടച്ചിട്ടു താക്കോൽ കൊണ്ടു തന്നിട്ടെ പോകാവു ഏട്ടൻ വരാൻ വൈകും

ശരിയേടത്തി

ഹോ രക്ഷപെട്ടു എന്ത് മാത്രം ചരക്ക് സാധനങ്ങളാ കണ്മുന്നിലൂടെ നടന്നേ ഒരെണ്ണത്തിനെ നേരെ ചൊവ്വേ നോക്കാൻ പോലും പറ്റിയില്ല ഇനി സ്വസ്ഥമായിരുന്നു അളവെടുക്കാം ഞാൻ ആശ്വസിച്ചു

എന്നാൽ ഏടത്തി പോയിക്കഴിഞ്ഞു കൊള്ളാവുന്ന ഒരെണ്ണം പോലും കടയിലേക്ക് കയറിയില്ല

രാത്രി ഷോപ്പടയ്ക്കും മുന്നേ തന്നെ ഏട്ടൻ വന്നു ഞാൻ നേരെ വീട്ടിലേക്കു പോയി

അത്താഴമൊക്കെ കഴിഞ്ഞു കിടന്നപ്പോഴാണ് മേരി പറഞ്ഞ കാര്യമോർത്തത് നാളെ വെളുപ്പിന് ഉണരണമല്ലോ

നാല് മണിക്കേ ഞാൻ കണ്ണു തുറന്നു അഞ്ചു മിനിറ്റ് കൊണ്ട് കുളത്തിന്റെ അടുത്തേത്താം ഒന്നൂടെ ഉറങ്ങിയാലോ

വേണ്ട ചിലപ്പോ അഞ്ചു മണിക്ക് ഉണർന്നു എന്ന് വരില്ല കുറച്ചു നേരം കൂടി അങ്ങനെ കിടന്നു എവിടെയോ ഒരു വാതിൽ തുറക്കുന്ന കരകര സൗണ്ട്

ഞാൻ എഴുനേറ്റു മുണ്ടെടുത്ത് ഉടുത്തു പുറത്തേക്കിറങ്ങി ശബ്ദമുണ്ടാകാതെ വാതിൽ ചേർത്തടച്ചു

അടുക്കള സൈഡിലെ ലൈറ്റ് തെളിഞ്ഞു കിടക്കുന്നു മീനാക്ഷിയമ്മ ആവണം ഞാൻ അടുക്കളയിലെത്തി പുറകിലെ വാതിലും തുറന്നു കിടക്കുന്നു ഞാനതിലൂടെ പുറത്തിറങ്ങി വീടിനു ഒന്ന് വലം വെച്ചു എന്റെ ബാത്ത് റൂമിൽ കയറി ബ്രഷ് എടുത്ത് പല്ലു തേച്ചു ഒരു തോർത്തും സോപ്പുമെടുത്ത് ഒച്ചയുണ്ടാക്കാതെ കുളത്തിന്റെ അടുത്തേക്ക് നടന്നു

പൗർണമി കഴിഞ്ഞുവെങ്കിലും നല്ല നിലാ വെളിച്ചമുണ്ട്

നിശ്ചലമായി കിടക്കുന്ന വെള്ളത്തിൽ മറ്റൊരു പൂർണ്ണ ചന്ദ്രൻ

ഞാൻ തോർത്തുടുത്തു വെള്ളത്തിലേക്കിറങ്ങി നല്ല തണുപ്പ് വെള്ളത്തിന് ചന്ദ്രൻ നൂറു നൂറു കഷ്ണങ്ങളായി ചിതറി മാറി

സമയമെത്രയായിട്ടുണ്ടാവും വീട്ടിലാരും ഉണരും മുൻപേ തിരിച്ചു ചെല്ലണം

ഞാനവൾ

💬 Comments

View all comments