0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 21 [Vethalam]

Author : Vethalam Read All Parts 205.3K

ഉണ്ണി നീ കൗണ്ടറിൽ ഇരിക്കു ഞാനാ പിള്ളേരുടെ കൂടെ ചെല്ലട്ടെ ഏടത്തി സെയിൽസ് ഗേൾസിനെ സഹായിക്കാൻ പോയി

കല്യാണപെണ്ണിന് മന്ത്രകോടി ഉടുപ്പിച്ചു ഭംഗി നോക്കുന്നു എതിരെയുള്ള കണ്ണാടിയിൽ പെണ്ണിനെ കണ്ടതും ഞാനൊന്ന് ഞെട്ടി

സമീറയേ പോലെ തന്നെ

ഹോ ഈ മയിരിനെ മറക്കാൻ ശ്രമിക്കുന്തോറൂം എങ്ങനേലുമൊക്കെ ഓർമ്മയിൽ വരുവാണല്ലോ

ഞാനവളിൽ നിന്നു ശ്രദ്ധ മാറ്റി കൂടെ വന്ന പെണ്ണുങ്ങളെ നോക്കി ഒന്ന് രണ്ടെണ്ണം നല്ല കിടിലൻ ചരക്കുകളാണ് കല്യാണപെണ്ണിന്റെ സാരിയുടെ ഫ്ലീറ്റ് പിടിച്ചിടാൻ കുനിഞ്ഞതും അതിലൊരുത്തിയുടെ മുല ചുരിദാറിൽ നിന്നു പുറത്തേക്ക് ചാടുമെന്ന് തോന്നി ആഹാ എന്താ മുല രണ്ട് തണ്ണിമത്തങ്ങ ചുരിദാറിൽ ഒളിപ്പിച്ചു വെച്ച പോലെ ഇത് പോലത്തെ ആറ്റൻ ചരക്കുകളൊക്കെ ഈ നാട്ടിലുണ്ടായിരുന്നിട്ട് ഞാനിതു വരെ കണ്ടിട്ടില്ല ല്ലോ

ആ തിരക്കിനിടയിലും എന്റെ വായ്‌നോട്ടം ഏടത്തി കണ്ടു പിടിച്ചു ഇടക്ക് ഓടി കൌണ്ടറിന്റെ അടുത്ത് വന്നു

ഡാ കുറച്ചു ചോരയെങ്കിലും ബാക്കി വെക്കെടാ ഇങ്ങനെ ഊറ്റി കുടിക്കാതെ

അവളെന്റെ കയ്യിൽ ശക്തിയായി പിച്ചി

ഹോ!!! അത്രേയിടത്തെ മാംസം പറിച്ചെടുത്ത പോലെ എനിക്ക് നന്നായി വേദനിച്ചു

ഏടത്തി ഒന്നും സംഭവിക്കാത്ത പോലെ വീണ്ടുമാ തിരക്കിൽ മറഞ്ഞു

ഇനി വായിൽ നോക്കിയാൽ കിട്ടുന്നത് ഇതിലും വലുതാവും

ഒരാവശ്യവും ഇല്ലെങ്കിലും ഞാൻ മേശക്കുള്ളിൽ നിന്നു പൈസ എടുത്ത് എണ്ണാൻ തുടങ്ങി

ഹോ ഒന്ന് നോക്കിയതിനു ഇങ്ങനെ ഇനി എന്റെ ശരിക്കുള്ള സ്വഭാവം എങ്ങാനും അറിഞ്ഞാലുള്ള ഒരു അവസ്‌ഥ എന്തായിരിക്കും

വൈകുന്നേരം വരെ കടയിൽ ഇരുന്നു മൂന്നു മണി കഴിഞ്ഞപ്പോ മീരേടത്തി പോയി മോള് സ്കൂൾ വിട്ടു വരാനുള്ള സമയം

💬 Comments

View all comments