0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 4 [Vethalam]

Author : Vethalam Read All Parts 218.3K

കവളിൽ ഉമ്മ വെച്ചു

പെട്ടെന്ന് ഞാൻ അടച്ചിരുന്ന വാതിൽ ആരോ തള്ളി തുറക്കുന്ന ശബ്ദം കേട്ടു ഞങ്ങൾ ഞെട്ടി തിരിഞ്ഞു മാറി

വാതിൽക്കൽ ചെറിയേട്ടൻ നിൽക്കുന്നു ഞങ്ങൾ കെട്ടിപിടിച്ചു നിൽക്കുന്നത് ആള് കണ്ടെന്നു വ്യക്തമായി

മുഖം കണ്ടിട്ട് അത്ര പന്തിയല്ല  പണി മൊത്തം പാളിയല്ലോ ഈശ്വരാ  ഞാൻ മനസ്സിൽ അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചു

ഏട്ടത്തിക്ക് ഒരു കൂസലുമില്ല

നിങ്ങൾക്ക് എന്നെ വല്ല്യ പുച്ഛമാരുന്നല്ലോ നീയെന്നാ പഠിപ്പിക്കാനാ  നിനക്കെന്തറിയാം എന്നൊക്കെയല്ലേ ചോദിച്ചു കൊണ്ടിരുന്നേ ദേ കാണ് എന്റെ കൊച്ചിന്റെ മാർക്ഷീറ്റ്

ഏട്ടനത് വാങ്ങാതെ ഏട്ടത്തിയെ തറച്ചു നോക്കി നിന്നു

എന്താടി അത്

ഏട്ടനെ തള്ളിമാറ്റി വല്യേടത്തി മുറിക്കകത്തേക്ക് കയറി വന്നു

നോക്ക് പേപ്പറുകൾ വല്യേടത്തിക്കു നേരെ നീട്ടി

ആറു പരീക്ഷകളിൽ എല്ലാത്തിനും 90 ശതമാനത്തിനു മുകളിൽ മാർക്ക്

ആഹാ  സൂപ്പർ എന്റെ ഉണ്ണിക്കുട്ടൻ മിടുക്കനായല്ലോ  ഇത് പോലെ എല്ലാ പരീക്ഷക്കും വാങ്ങിക്കണം കെട്ടോ

ഇതെന്റെ കഴിവല്ല ഏട്ടത്തി ദാ ഈ ഗുരുനാഥയുടെ കഷ്ടപ്പാടിന്റെ ഫലമാണ്

ഞാൻ ചെറിയെടത്തിയെ ഒന്നു പൊക്കി

അവളല്പം ഗർവ്വോടെ കെട്ടിയവന്റെ മുഖത്തേക്ക് നോക്കി

ഏട്ടനപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുവാണ്

നീയെന്റെ മോനെന്തങ്കിലും സമ്മാനം കൊടുത്തോടി  വല്യേടത്തി ചോദിച്ചു

പിന്നില്ലാതെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു

ചെറിയേടത്തി ഒരു കൂസലുമില്ലാതെ പറഞ്ഞു

എന്റമ്മയുണ്ടാരുന്നേൽ ഇപ്പൊ എനിക്ക് നിറച്ചും കിട്ടുമായിരുന്നു ഞാൻ അല്പം സെന്റിയടിച്ചു

അച്ചോടാ എന്റെ പൊന്നിന് ഞാൻ തരാലോ

വല്യേടത്തി എന്നെ കെട്ടിപിടിച്ചു മുഖം നിറയെ ഉമ്മ വെച്ചു

സന്തോഷമായോ  ഇപ്പൊ

ഇല്ല ഒരെണ്ണം ഇവിടന്നു കൂടി കിട്ടണം ഞാൻ ഏട്ടന്റെ അടുത്തേക്ക് മുഖം

💬 Comments

View all comments