Chapter Title : ഉണ്ണികുട്ടന്റെ യോഗം 4 [Vethalam]
പിന്നെ രാത്രി വല്യേടത്തിയോടൊപ്പമുള്ള കളിയും കാരണം ചെറിയേടത്തിയെ പരിഗണിക്കാൻ പറ്റിയില്ല അതാണ് അവൾക്ക് പിണക്കം തോന്നിയെ
നാളെയാ പിണക്കം ശരിക്ക് തീർക്കണം
ഉണ്ണിയേ.........
പുറത്തു നിന്നൊരു വിളിയൊച്ച കേട്ടു
എന്താ ഏട്ടത്തി
ഞാൻ വാതിൽക്കൽ വന്നു നിന്നു ചോദിച്ചു
വാ കഴിക്കാൻ എടുത്തു വെച്ചു
ഇപ്പോ വന്നേക്കാമേ
ഞാൻ ആ പേപ്പർസ് എല്ലാം എടുത്ത് ബാഗിൽ തന്നെ വെച്ചു ടൈം ടേബിൾ നോക്കി പിറ്റേ ദിവസത്തേക്കുള്ള ബുക്കും പുസ്തകവും എടുത്ത് ബാഗിൽ വെച്ചു ബാഗിൽ നിന്നു ചോറ്റ് പാത്രവും എടുത്ത് അടുക്കളയിലേക്ക് നടന്നു
സ്കൂളിൽ നിന്നു വരുമ്പോ തന്നെ ഈ പാത്രം കൊണ്ടു വന്നു ഇവിടെ വെച്ചൂടെ ഉണ്ണി
വനജേടത്തി ദേഷ്യം ഭാവിച്ചു ചോദിച്ചു
എപ്പോ വെച്ചാലും രാത്രിയല്ലേ കഴുകുന്നെ ഞാൻ തിരിച്ചു ചോദിച്ചു
തർക്കുത്തരം പറയുന്നോടാ
അവരെന്റെ ചന്തിക്കിട്ട് ഒരു കുഞ്ഞടി വെച്ചു തന്നു
ഇതെല്ലാം കണ്ടും കേട്ടും രണ്ട് ഏട്ടന്മാരും അവിടിരുന്നു കഴിക്കുന്നുണ്ടായിരുന്നു
എല്ലാ ദിവസവും നീ ഇവൾടെ കയ്യിൽ നിന്നു തല്ലു മേടിച്ചോളാം എന്ന് വല്ല നേർച്ചയുമൊണ്ടോ ഉണ്ണി
ചെറിയേട്ടൻ ചോദിച്ചു
എന്നാന്നറിയിത്തില്ല ഒരടിയെങ്കിലും കിട്ടിയില്ലേ ഒരു സുഖമില്ല ശീലമായി പോയി
ഞാൻ പറഞ്ഞത് കേട്ടു എല്ലാവരും ചിരിച്ചു
ചിരിയും കളിയുമായി അത്താഴമുണ്ട് കഴിഞ്ഞു എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി ഏടത്തിമാർ പണി തീർക്കാനായി അടുക്കളയിലേക്കും
രാത്രി വനജേടത്തി
ശശിയേട്ടനോട് ചോദിച്ചു
ഏട്ടാ ഞാനൊരു കാര്യം പറഞ്ഞാ ദേഷ്യപ്പെടുമോ
നീ കാര്യം പറ അതു കഴിഞ്ഞു തീരുമാനിക്കാം ദേഷ്യപ്പെടണോ ന്നു
ഉണ്ണിയുടെ സൈക്കിൾ ടയർ ആകെ പഴഞ്ചനായി
എന്നും കാറ്റടിച്ചാ കൊണ്ടു നടക്കണേ
💬 Comments
View all comments