Chapter Title : ഉണ്ണികുട്ടന്റെ യോഗം 4 [Vethalam]
അവന് രണ്ട് ടയർ വാങ്ങി കൊടുക്കുമോ
ഇതിനാണോ ഇത്ര വളച്ചു കെട്ടിയെ
അവനെന്നാ എന്നോട് നേരിട്ട് ചോദിച്ചാൽ
അവൻ എന്നോടും ചോദിച്ചില്ല ഏട്ടാ രണ്ട് മൂന്ന് ദിവസമായിട്ട് എന്നും കാറ്റു നിറക്കുന്ന കണ്ടപ്പോ ഞാൻ അങ്ങോട്ട് ചോദിച്ചതാ അപ്പോഴാ പറഞ്ഞെ ടയർ മാറ്റാറായി ന്നു
എടി ഞങ്ങൾ ഒൻപതു മക്കളിൽ വെച്ചു ഏറ്റവും വല്യ പണക്കാരൻ അവനാ അച്ഛൻ അവന് കൊടുത്ത വീതത്തിലെ അദായം മുഴുവൻ അവന്റെ പേരിൽ ബാങ്കിലിടുന്നുണ്ട് പിന്നെ ഞങ്ങൾ എട്ടു പേരുടെ വീതത്തിൽ നിന്നും ചെറിയൊരു തുക വെച്ചു എല്ലാ മാസവും അതും കൂടാതെ അച്ഛൻ അവന്റെ പേരിൽ വല്ല്യൊരു തുക ഫിക്സഡും ഇട്ടിട്ടുണ്ട് പിന്നെന്താ
നിങ്ങൾക്കെല്ലാം പൈസ ന്നൊരു വിചാരമേയുള്ളു അതു ബാങ്കിൽ കൂട്ടിയിട്ടാ സൈക്കിൾ ഓടില്ല അതിനൊരു ടയർ വാങ്ങി കൊടുക്കാൻ പറ്റുമോ ന്നാ ചോദിച്ചേ അതിനും അവന്റെ അകൗണ്ടിൽ നിന്നും എടുത്താലേ പറ്റു എന്നുണ്ടോ
ഹോ നീ കിടന്നു ചിലക്കാതെ നാളെ വാങ്ങി കൊടുക്കാം
പിന്നയെ വേറെരു കാര്യമുണ്ട്
ഇനിയെന്താ നിനക്ക് വല്ലതും വാങ്ങണമായിരിക്കും
എനിക്കൊന്നും വാങ്ങണ്ടേന്റെ പൊന്നെ
അമ്മ കഴിഞ്ഞ ദിവസം വന്നപ്പോ ഏടത്തിക്ക് ഒരു മരുന്ന് പറഞ്ഞു കൊടുത്തു അമ്മയോടു ഏതോ വൈദ്യര് പറഞ്ഞു കൊടുത്തതാ
എന്ത് മരുന്ന് അതിനു ഏടത്തിക്കെന്താ അസുഖം
ഇപ്പൊ നമ്മൾക്കൊരു മോനുണ്ട് പക്ഷെ കുറച്ചു വർഷം കഴിയുമ്പോ അവനും ഒരു കുടുംബമാവും അപ്പൊ നമ്മൾ തനിയെ ആയിപോവില്ലേ അതു കൊണ്ട് നമുക്കും ഒരു കുഞ്ഞ് വേണ്ടേ സാധാരണ ഈ കാര്യം പറഞ്ഞാ ഏടത്തിയുടെ കുടുംബക്കരെ വരെ ചീത്ത പറയാറുള്ള ചേട്ടൻ
💬 Comments
View all comments