Chapter Title : ഉണ്ണികുട്ടന്റെ യോഗം 4 [Vethalam]
ഇന്നെന്തോ നല്ല മൂഡിലാണ്
നമ്മൾ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ വനജേ
അതിനാണ് അമ്മ മരുന്ന് പറഞ്ഞു കൊടുത്തേ
ഏട്ടത്തി കഴിഞ്ഞ ആഴ്ച അതു കഴിച്ചു തുടങ്ങി ഞാനും കൂടി.......
അതിനെന്താ നീയും കഴിച്ചോ ഇനി അതിന്റെ ഒരു കുറവ് കൊണ്ട് ഉണ്ടായില്ല ന്നു വേണ്ട എത്ര രൂപ വേണ്ടി വരും
അതിന് പൈസ വേണ്ട പഥ്യം മതി
ആ അതിപ്പോ നന്നായി ലൊ എന്നാ നാളെ തന്നെ കഴിച്ചു തുടങ്ങിക്കോ
അങ്ങനൊന്നും അതു കഴിക്കാൻ പറ്റില്ല പുറത്തായി ഏഴാം നാൾ ശുചിയായി കഴിഞ്ഞു വേണം കഴിക്കാൻ അതും 7 ദിവസം കഴിക്കണം മരുന്ന് കഴിക്കുമ്പോ ഭർതൃ സമീപ്യം പാടില്ല
നിനക്കല്ലേ അറിയാവു നീ എന്നാ പുറത്തു പോകുന്നത് എന്ന് അതിനിപ്പോ ഞാൻ എന്താ വേണ്ടേ
എന്റെ പൊന്നോ ഏട്ടനൊന്നും ചെയ്യണ്ട രണ്ട് ദിവസം കഴിഞ്ഞു ഒരാഴ്ച ഒറ്റക്ക് കിടക്കേണ്ടി വരും അത്രേയുള്ളു
അപ്പൊ നീ എവിടെ കിടക്കും
ഞാനാ അറപ്പുരയിൽ കിടന്നോളാം ഏട്ടാ
ഏട്ടത്തി അറപ്പുരയിലാണോ കിടന്നേ
ഏടത്തിക്കു തന്നെ കിടക്കാൻ പേടിയായ കൊണ്ട് ഉണ്ണിയുടെ മുറിയിലായിരുന്നു കിടപ്പ്
ആ ചെറിയ കട്ടിലിൽ അവരു രണ്ടും കൂടി എങ്ങനെ കിടന്നു
ഏടത്തി നിലത്തു കിടന്നോ
പിന്നെ അവനല്ലായിരിക്കണം ഏടത്തിയെ നിലത്തു കിടത്താൻ ഒരാഴ്ച ആ തറയിൽ പായ വിരിച്ചായിരുന്നു ആ പാവത്തിന്റെ കിടപ്പ് ഏടത്തി ന്നു വെച്ചാ അവന് ജീവനാ
അതെന്താ നിന്നോട് അത്രക്കില്ലേ
എന്നെയും കാര്യമൊക്കെ ആണ് എന്നാലും ഞാൻ നല്ല വഴക്കു പറയും ഇടയ്ക്കു നല്ല അടി കൊടുക്കും പക്ഷെ ഏടത്തിയുടെ പുന്നാര മോനെ ഏടത്തിയിന്നു വരെ
💬 Comments
View all comments