Chapter Title : ഉണ്ണികുട്ടന്റെ യോഗം 4 [Vethalam]
പരിചയമുള്ള ഒരു ശബ്ദം കേട്ട് ഞാൻ സൈക്കിൾ നിർത്തി വേലിക്കപ്പുറത്തേക്കു എത്തി നോക്കി
ഓടിട്ട ഒരു ചെറിയ വീടിന്റെ മുറ്റത്തു എന്റെ കുസുമം ടീച്ചർ വീടിന്റെ അകത്ത് നിന്നു കുറച്ചു പ്രായമായ ഒരു സ്ത്രീ ഇറങ്ങി വരുന്നു ടീച്ചറിന്റെ അമ്മയാണെന്നു തോന്നുന്നു
ആരാ അവിടെ
വേലിപ്പുറത്തെ എന്റെ തല കണ്ടിട്ട് അവർ വിളിച്ചു ചോദിച്ചു
അവരു ചോദിക്കുന്ന കേട്ടു ടീച്ചറും തിരിഞ്ഞു നോക്കി
നീയെന്താ ഉണ്ണി ഇവിടെ
ടീച്ചർ ചോദിച്ചു
ഞാൻ ടൗണിൽ വരെ പോയതാ ടീച്ചറെ
അപ്പോൾ നീ വീട്ടിൽ പോയില്ലേ
ഇല്ല ടീച്ചറെ സൈക്കിളിന്റെ ടയറ് മാറ്റാൻ പോയതാ
എന്നാ വാ ചായ കുടിച്ചിട്ട് പോവാം
ഒരടി പൊക്കത്തിൽ ഇല്ലിമൂള കൊണ്ടു ഉണ്ടാക്കിയ ഒരു വേലി കടന്നു ഞാനവരുടെ വീട്ടിലേക്കു ചെന്നു
മീനാക്ഷിയാമ്മേ ചായ എടുക്കു
അടുത്തു നിന്ന പ്രായമായ സ്ത്രീയോട് ടീച്ചർ പറഞ്ഞു
അവർ അകത്തേക്ക് പോയി
വാടാ കയറിയിരിക്ക്
ഞാൻ തിണ്ണയിലേക്ക് കയറി കസേരയിൽ ഇരുന്നു
ഉണ്ണിയുടെ വീട് എവിടെയായിട്ടാ
ഇവിടുന്നു അഞ്ചു കിലോമീറ്ററോളം ദൂരമുണ്ട് ടീച്ചറെ
വീട്ടിൽ ആരൊക്കെയുണ്ട്
രണ്ട് ഏട്ടന്മാര് അവരുടെ ഭാര്യമാരും
അച്ഛനും അമ്മയും?
അമ്മ മരിച്ചു പോയി അച്ഛൻ തീർത്ഥടനത്തിലാ
അകത്ത് ഒരു കുഞ്ഞ് കരയുന്ന ഒച്ച കേട്ടു
മോൻ ഉണർന്നു ന്നു തോന്നുന്നു ഉണ്ണി ഇരിക്കൂട്ടോ ഞാൻ ഇപ്പൊ വരാം
ടീച്ചർ അകത്തേക്ക് പോയി
ആദ്യം കണ്ട ആ പ്രായമുള്ള സ്ത്രീ ഒരു ഗ്ലാസ്സ് ചായയുമായി വന്നു
നിന്റെ പേരെന്താ
അവർ എന്നോട് ചോദിച്ചു
ഉണ്ണി
എവിടാ വീട്
കുറച്ചു ദൂരം പോണം
അവർക്കെന്തോ
💬 Comments
View all comments