0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 5 [Vethalam]

Author : Vethalam Read All Parts 194.7K

പല്ലു കടിച്ചു നിന്നു

ടീച്ചറിന്റെ മുഖത്തും ഒരു പരിഹാസ ചിരി വിരിയുന്നത് ഞാൻ കണ്ടു

നീയെന്തിനാ ഇപ്പൊ വന്നേ

ടീച്ചർ സ്കൂളിൽ വരാത്ത കൊണ്ടാ

ഓ ടീച്ചറെ കാണാഞ്ഞിട്ട് അന്വേഷിച്ചു വന്നതാണോ നീ അയാൾ മുഖം കറുപ്പിച്ചു എന്നോട് ചോദിച്ചു

ഞാനയാളെ മൈൻഡ് ചെയ്യുക പോലും ചെയ്യാതെ ടീച്ചറോട് പറഞ്ഞു

ഇവിടെ പണിക്ക് വരുന്ന മീനാക്ഷിയമ്മക്ക് ഒരു പത്ത് പറ നെല്ല് എടുത്തു വെച്ചിട്ടുണ്ട് അതു വന്നു എടുത്തോളാൻ പറയാൻ വന്നതാ

അവരു രണ്ട് ദിവസം കഴിഞ്ഞേ ഇനി വരൂ ഞാൻ പറഞ്ഞേക്കാം

ശരി ടീച്ചറെ ഞാൻ പോവാ

എടാ നെല്ല് എന്ത് വിലക്കാ വിൽക്കണെ

ഞങ്ങൾ പുറത്ത് നെല്ല് വിൽക്കുന്നില്ല ടീച്ചറെ അതു ഹോൾസൈൽ മാർക്കറ്റിൽ നിന്നു ലോറി വന്നു കൊണ്ടു പോവുകയാ

അപ്പോ മീനാക്ഷിയമ്മക്ക് കൊടുക്കുന്നതോ

ഓരോ കൊയ്ത്തു കഴിയുമ്പോഴും എല്ലാ പണിക്കാർക്കും പത്ത് പറ നെല്ല് വീതം കൊടുക്കുന്നതാ അതിനു പൈസ വാങ്ങില്ല

ശരി ഞാൻ പോണു

ഞാൻ പുറത്തിറങ്ങി ചെമ്പരത്തി വേലിക്കരുകിൽ തന്നെ നിന്നു അയാൾ എന്താ പറയുന്നേ എന്നറിയാൻ

  എന്റെ ഒറ്റയടിക്കില്ലാ ആ നരന്തു ചെക്കൻ എന്നിട്ടവന്റെ അഹങ്കാരം കണ്ടില്ലേ

ഉവ്വ്  ഉവ്വ് അവനെ ഏട്ടൻമാർ എട്ടെണ്ണമ്മാ അതും വല്ല്യ കരിമ്പന പോലുള്ളവർ അവരുടെ ചെറു വിരലിനു ഒരു കുത്തു വാങ്ങാനുള്ള ശേഷി നിങ്ങടെ ഈ പാള തടിക്കില്ല അവിടുത്തെ നാട്ടുകാരുടെ അടുത്തു മൊട കാണിക്കണ പോലെ ഇവിടെ കാണിച്ചാ അവരു വെട്ടി കൂട്ടി തെങ്ങിന് വളമിടും അതു കൊണ്ട് വല്ല്യ മസിലു പിടിക്കാതെ കേറി പോരാൻ നോക്ക്

എന്റെ

💬 Comments

View all comments