Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]
പഠിക്കലിന്റെയും നാളുകളായിരുന്നു അത് കൊണ്ടു തന്നെ സ്കൂളിൽ നടന്ന ചില സംഭവ വികാസങ്ങൾ ഞാൻ അറിയാതെ പോയി
മാർച്ച് മാസം വന്നു
പ്രതീക്ഷിച്ച അത്ര ബുദ്ധിമുട്ടില്ലാതെ പരീക്ഷ കഴിഞ്ഞു
അവസാന പരീക്ഷ ഉച്ചക്ക് മുൻപായിരുന്നു അതും കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴി സെബാനെ കണ്ടു
അളിയാ ഇക്കൊല്ലം എങ്കിലും നീ ജയിക്കോ
ഞാനവനെ ചുമ്മാ കളിയാക്കി ചോദിച്ചു
ഓഹ് സാറു എന്നെയൊക്കെ അറിയോ ഞാനൊരു പാവപ്പെട്ട വീട്ടിലെയാണെ എനിക്ക് സ്പെഷ്യൽ ട്യൂഷൻ തരാനും ക്ലാസ് എടുക്കാനുമൊന്നും ആളില്ല ല്ലോ അതൊക്കെ നിനക്കല്ലേ നീ വല്ല്യ കൊണാണ്ടർ റിസൾട്ട് വരുമ്പോ നീ തോൽക്കാതിരുന്നാ മതി
ഇല്ലെങ്കിൽ മുലച്ചി പെട്ട പാടെല്ലാം പാഴായി പോവും
മുലച്ചി യൊ അതാരാ അളിയാ
നിന്റെ കുസുമം ടീച്ചർ അവളല്ലേ നിന്നെ പത്തിലെ പരീക്ഷ എഴുതിപ്പിക്കാൻ ഓടി നടന്നേ
എടാ എന്റെയും നിന്റെയും കൂടെ പഠിച്ചവരൊക്കെ ഇപ്പൊ ഡിഗ്രി കഴിഞ്ഞു എന്നിട്ടും നമ്മള് മാത്രം ഇപ്പോഴും ഹൈ സ്കൂളിൽ വെറുതെ ഒരു വർഷം കൂടി പാഴാക്കണ്ടല്ലോ എന്ന് കരുതിയല്ലേ ടീച്ചർ എന്നെ പത്തിലെ പരീക്ഷ എഴുതിച്ചേ
നീയും കുറച്ചു ശ്രമിച്ചിരുന്നേൽ നമുക്ക് ഒരുമിച്ചു എഴുതായിരുന്നു ല്ലോ
ഈ കൊല്ലം കൂടി തോറ്റാൽ ഈ പരിപാടി ഞാൻ നിർത്തും
എടാ സെബാനെ കോപ്പി അടിച്ചാണേലും നീ പാസ്സാവ് എന്നിട്ട് പത്തിലെ പരീക്ഷ എഴുതിയിട്ട് നിർത്തിയാ മതീടാ
ജയിക്കണേൽ ജയിക്കട്ടെ എനിക്ക് വല്ല്യ പ്രതീക്ഷ ഒന്നുമില്ല
ഞാൻ ടീച്ചറോട് പറയട്ടെ നിന്നെ എങ്ങനേലും ജയിപ്പിച്ചു വിടാൻ
പിന്നെ നിന്റെ മുലച്ചി എന്നാ ചെയ്യും ന്നാ അവൾ ഹണി
💬 Comments
View all comments