Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
പോലും അങ്ങ് അടുക്കുന്നില്ല
തുടങ്ങിയല്ലേ ഉള്ളു ശരിയാക്കാം ഞാൻ മനസിലോർത്തു
അഡ്മിഷൻ പൂർത്തിയായിട്ടില്ല അത് കൊണ്ടു റെഗുലർ ക്ലാസ് ഒന്നുമില്ല ആകെ പതിനാറു പേരെ ക്ലാസ്സിലുള്ളു അതിൽ 9 പേരും പെൺകുട്ടികൾ
രാവിലെ ക്ലാസ്സിൽ ചെല്ലുക ഒന്നോ രണ്ടോ അവേർസ് ക്ലാസ്സുണ്ടാകും അത് കഴിഞ്ഞു തിരിച്ചു പോരുക
ക്ലാസ് കഴിഞ്ഞാ ഞാൻ പട്ടണം മൊത്തം ഒന്നു കറങ്ങും 4 തിയ്യറ്റർ ഉണ്ട് നാലിലും ഓടുന്ന സിനിമ കാണും
ഹോട്ടലിൽ കയറി ഫുഡ് അടിക്കും താമസിക്കുന്ന വീട്ടിലേക്കു പോവും
ഒരു വലിയ റബ്ബർ തോട്ടത്തിന് നടുവിൽ ഒരു വീട് അതിലെ രണ്ട് അറ്റാച്ചഡ് ബെഡ് റൂമും ഒരു ഹാളും അടുക്കളയും ഉള്ള ഒരു ഭാഗമാണ് എനിക്ക് തന്നേക്കുന്നെ എനിക്ക് വാടകക്ക് തന്നിരിക്കുന്ന പോർഷൻ മാത്രം നല്ല പെയിന്റ് ഒക്കെ അടിച്ചു ഭംഗിയാക്കിയിട്ടുണ്ട്
ബാക്കി റബ്ബർ ഷീറ്റ് സൂക്ഷിക്കാനു മൊക്കെയായി അടച്ചു പൂട്ടി ഇട്ടേക്കുന്നു
വീടിന്റെ ഉടമസ്ഥൻ ഇബ്രായിക്ക തോട്ടത്തിന്റെ അറ്റത്ത് റോഡരുകിൽ ഒരു പുതിയ രണ്ട് നില വീട്ടിലാണ് താമസം
അയാൾക്ക് ദൂരെ എവിടെയോ ആണ് ജോലി മാസത്തിൽ ഒന്നോ രണ്ടോ തവണ വരും
ഏട്ടനായിരുന്നു അയാളുമായി സംസാരിച്ചു വീട് ശരിയാക്കിയത് അത് കൊണ്ട് ആളുടെ പേരറിയാം എന്നല്ലാതെ വേറെ ഡീറ്റെയിൽസ് ഒന്നുമറിയില്ല
ഒരു ബുധനാഴ്ച്ച 1മണിക്ക് ക്ലാസ് കഴിഞ്ഞു ഇനി എന്ത് ചെയ്യണം കാണാൻ ഒരു സിനിമ പോലും ബാക്കിയില്ല
കാന്റീനിൽ പോയി ചോറുണ്ടു നേരെ റൂമിലേക്ക് പോയി
ബുള്ളറ്റിന്റെ ശബ്‌ദം കേട്ട് തലയിൽ തട്ടമിട്ട ഒരു സ്ത്രീ ആ വീടിന്റെ പൂട്ടിയിട്ടിരുന്ന ഭാഗത്തെ മുറിയിൽ നിന്നു
💬 Comments
View all comments