0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 512.8K

പൊക്കിയെ മോളെ

അവൾ കണങ്കലു  വരെ പാവാട ഉയർത്തി

ഇടത്തെ കാല്പാദം  റ പോലെ പുറത്തേക്ക് വളഞ്ഞിരിക്കുന്നു ആ കാല് കുറച്ചു ശോഷിച്ചതുമാണ്

ഇത് ഞാൻ പഠിച്ച മുറിവൈദ്യം കൊണ്ടു കൂട്ടിയാൽ കൂടുന്ന കേസല്ല

മോള് വിഷമിക്കണ്ടാട്ടോ നമുക്ക് നോക്കാം

അവളെ ഒന്നാശ്വസിപ്പിച്ചു ഞാൻ താഴെക്കിറങ്ങി

താഴെ വന്നതും ഇത്താ ചോദിച്ചു

ഒന്നും ചെയ്യാൻ പറ്റൂല ല്ലേ

അങ്ങനെയല്ല ഇത് നല്ല പഴക്കമുള്ള കേസല്ലേ  ഞാൻ ആശാനോട് ചോദിച്ചിട്ട് പറയാം

ഇത്തയുടെ മുഖം മങ്ങി

ആരായിരുന്നു ആ ബൈക്കിൽ വന്നത്

എനിക്ക് വല്ലാത്ത മറവി കുടുങ്ങീക്കാണ്

അത് പറയാനാ ഞാനവിടെ വന്നേ

അത് വകേലൊരു ബന്ധുവാണ് ഇവിടേതോ കോളജിലാ ഓനും പഠിക്കണേ നിന്നെക്കുറിച്ചൊക്കെ ചോയിചെക്കണ്

എന്താ വന്നവന്റെ പേര്

ഓന്റെ പേര് ഉമ്മറെന്ന ജ്ജറിയോ ഓനെ

ഇല്ലിത്താ എന്നാ ഞാൻ പോട്ടെ

ഞാനിറങ്ങി റൂമിലേക്ക് നടന്നു

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും സമീറയുടെ കണ്ണിലെ നിരാശയായിരുന്നു മനസ്സ് മുഴുവൻ

കോളജിൽ എത്തിയപ്പോൾ അവിടെ എനിക്കൊരു താര പരിവേഷം ഉണ്ടായിരിക്കുന്നു

പലരും വന്നു പരിചയപെടുന്നു  കൂടുതലും പെൺകുട്ടികൾ

എല്ലാവരും അസീസിന്റെയും കൂട്ടാളികളുടെയും റാഗിങ്ങ് കൊണ്ടു വലഞ്ഞവരാണ്

പക്ഷെ എല്ലാവർക്കും അവരെ പേടിയായിരുന്നു അത് കൊണ്ടു തന്നെ ആരും കംപ്ലൈന്റ്റ് ചെയ്യാൻ മുതിർന്നില്ല ഇപ്പൊ പ്രതികരിക്കാൻ ഒരാളുണ്ടായതിന്റെ സന്തോഷം അവർക്കിട്ട് തല്ലു കൊള്ളുന്നത് കാണാൻ പറ്റാത്തവർക്ക് നിരാശ

അവരെന്തും ചെയ്യാൻ മടിക്കാത്തവരാ അത് കൊണ്ട് സൂക്ഷിക്കണം എന്ന ഉപദേശം

അടിക്കാൻ വരുന്നവനെ ആദ്യം അങ്ങോട്ട് കയറി അടിച്ചു തീർക്കണം എന്നതാണ് എന്റെ ഒരു രീതി

പക്ഷെ അസീസിനെയോ  അവന്റെ കൂട്ടുകാരെയോ ആരെയും

💬 Comments

View all comments