Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
കോളജിലെങ്ങും കണ്ടില്ല
നാണക്കേട് മൂലം വരാത്തതാവും
ക്ലാസ്സില്ലേൽ പിന്നെ ഒരു പണിയുമില്ല വീട്ടിലാരുന്നേൽ പറമ്പിൽ ഇഷ്ട്ടം പോലെ പണിയുണ്ടാരുന്നു എനിക്കാകെ ബോറായി തുടങ്ങി ലൈബ്രറിയിൽ പോയാലോ കുറെ പുസ്തകം എടുത്തോണ്ട് പോയാൽ വായിക്കാം അങ്ങനെയെങ്കിലും കുറെ സമയം പോവുമല്ലോ ലൈബ്രറിയിൽ ചെന്നപ്പോൾ അതിന്റെ മൂലക്ക് ഒരു കോണിൽ ഉമ്മറും വേറെ രണ്ട് പേരും കൂടി ഇരിക്കുന്നു അന്നവന്റെ ബൈക്കിനു പിന്നിൽ ഇരുന്നവനാണ് ഒരുത്തൻ മറ്റവനെ🙏 ഇതുവരെ കണ്ടിട്ടില്ല ഞാൻ അവരുടെ അടുത്തേക്ക് ചെന്നു
ഞാൻ അങ്ങോട്ട് ചെല്ലുന്ന കണ്ടു അവിടിരുന്നവരുടെ ശ്രദ്ധ മുഴുവൻ അങ്ങോട്ടേക്കായി
എന്താടാ ഉമ്മറേ നീയെന്റെ ജാതകമൊക്കെ ചോദിച്ചു നടക്കുവാന്നു കേട്ടല്ലോ
അവനൊന്നും മിണ്ടാതെ താഴേക്ക് നോക്കിയിരുന്നു നിനക്കെന്നാ നാണം വരുന്നുണ്ടോ
മുഖത്തേക്ക് നോക്കെടാ ഇവിടെ കുറച്ചു കാലം പഠിക്കണം എന്നത് എന്റെ ആഗ്രഹം മാത്രമാണ് അല്ലാതെ വല്ല്യ അത്യാവശ്യമൊന്നുമില്ല ചൊറിയാൻ വന്നാൽ വീട്ടിൽ കയറി തീർക്കും ഞാൻ നിന്റെ മറ്റവനോട് കൂടി പറഞ്ഞേരെ
ബുക്ക് എടുക്കാൻ പോയ ഞാൻ വെറുതെ തിരിച്ചിറങ്ങി പോന്നു അവരെ കാണാൻ വേണ്ടി മാത്രം അന്വേഷിച്ചു ചെന്നതാ എന്നൊരു തോന്നലുണ്ടായിക്കോട്ടെ എന്ന് കരുതി
എന്റെ ക്ലാസ്സിൽ കുറെ പുതിയ അഡ്മിഷൻ കൂടി വന്നു ഇപ്പൊ ഞങ്ങൾ 36 പേര് ആയി 20 പെൺകുട്ടികളും 16 ആൺകുട്ടികളും
പുതിയതായി വന്നവരിൽ ഒരു ശാലീന സുന്ദരിയുണ്ടയിയുന്നു പേര് ലത
നല്ല ഐശ്വര്യമുള്ള മുഖം നല്ല ഭംഗിയുള്ള കണ്ണുകൾ നീളമുള്ള മൂക്ക് ചുവന്നു തുടുത്ത ചുണ്ടുകൾ നെറ്റിയിലൊരു മഞ്ഞൾകുറി
എനിക്കവളെ ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ട്ടമായി
ഇത്രേം സുന്ദരിയായ കൊണ്ട് ഇവൾക്ക് വേറെ
💬 Comments
View all comments