0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 512.9K

ലൈൻ വല്ലതും കാണുമോ????

സ്കൂൾ ലൈഫ് പോലെ ആയിരുന്നില്ല കോളജ് ലൈഫ് വേണമെങ്കിൽ ക്ലാസ്സിൽ ഇരിക്കാം ഇല്ലേൽ പുറത്ത് പോവാം ആരും ചോദിക്കാനൊന്നും വരില്ല പഠിപ്പിക്കുമ്പോൾ ക്ലാസിൽ കിടന്നു ഉറങ്ങിയാലും വരുന്ന ടീച്ചഴ്സ് മൈൻഡ് പോലും ചെയ്യില്ല നിങ്ങൾക്ക് വേണേൽ പഠിച്ചാൽ മതി എന്നൊരു മട്ടാണ് കാര്യങ്ങൾ

ബോറടിപ്പിക്കുന്ന  ടീച്ചഴ്സ് വരുമ്പോൾ ഞാനെന്റെ ലതയെ നോക്കിയിരിക്കും ലാസ്റ്റ് ബെഞ്ചിലാണ് ഞാൻ ഇരിക്കുന്നത്

പെൺകുട്ടികളുടെ സൈഡിൽ ഏറ്റവും പുറകിൽ നിന്നു രണ്ടാമത്തെ ബെഞ്ചിൽ

എന്റെ ഇടതു സൈഡിലായാണ് ലത ഇരിക്കുന്നത്

മിക്കവാറും ദിവസം ഫുൾ പാവാടയും ബ്ലൗസുമാണ് വേഷം ഫോർമലായുള്ള ഒരു പരിചയപ്പെടൽ അല്ലാതെ കൂടുതൽ അടുക്കാൻ പറ്റിയില്ല എന്നെ കാണുമ്പോൾ എന്തോ പേടി പോലെയാണവൾക്ക് എങ്ങനെയാ ഒന്നവളെ വളച്ചെടുക്കുക

ഞങ്ങൾ 16 പേര് ഉണ്ടെങ്കിലും നല്ല കമ്പനി എന്ന് പറയാവുന്ന നാല് പേരാണ് എന്റെ കൂടെയുള്ളത് പ്രകാശ് വിനോദ് സുനിൽ അജയൻ ഇതിൽ വിനോദ് പെണ്ണുങ്ങളെ വളക്കുന്നതിൽ മാസ്റ്റർ ഡിഗ്രി എടുത്തവനാണ്

ഞാനവനോട് കാര്യം പറഞ്ഞു

അളിയാ എനിക്ക് ലതയെ ഭയങ്കര ഇഷ്ട്ടമാണ് പക്ഷെ അവളെങ്ങു അടുക്കുന്നില്ല അവളെ ഒന്നു വളക്കാൻ എന്നാ ചെയ്യണ്ടേ

നിനക്കവളെ ലൈനാക്കി തരാം പക്ഷെ ചെലവ് ചെയ്യണം

അതൊക്കെ ചെയ്യാടാ

എന്നാ ഒക്കെ നമ്മൾ ഇന്ന് മുതൽ ആരംഭിക്കുന്നു

വെള്ളിയാഴ്ച്ച വീട്ടിൽ പോവണ്ട എന്ന് വിചാരിച്ചിരുന്നതാ എങ്കിലും ഗുരുവിനെ കാണാൻ വേണ്ടി മാത്രം പോയി

രോഗിയെ കാണാതെ ഒന്നും ചെയ്യാൻ പറ്റില്ല ആളെ കൂട്ടികൊണ്ട് വരാൻ പറഞ്ഞു

ഗുരുജി...... അവരുടെ വീട്ടിൽ നിന്നും ആ കുട്ടിയെ കൂട്ടികൊണ്ട് വരാൻ ആരുമില്ല അത്

💬 Comments

View all comments