0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 513.2K

പശുവിൻ പാല് ആ സമയത്ത് കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായതു കൊണ്ട് ഇക്ക ഒരു കറവ പശുവിനെ വാങ്ങി കൊണ്ടുവന്നു  ഞാൻ താമസിക്കുന്ന വീട്ടിലെ പഴയ തൊഴുത്തിൽ കെട്ടി

ഉണ്ണി ഞാൻ ഇവിടെ നിൽക്കേണ്ട കാര്യമുണ്ടോ

വേണമെന്നില്ല ഇക്ക പൊയ്ക്കോളൂ നാളെ രാവിലെ മുതൽ നമ്മൾ തുടങ്ങുകയായി എല്ലാവരും നന്നായി പ്രാത്ഥിച്ചോളു എല്ലാം നന്നായി വരും

പൈസക്കു എന്തേലും ആവശ്യം വന്നാൽ സൈനബയോട്  ചോദിക്കാൻ മടിക്കേണ്ട എനിക്ക് ലീവ് കിട്ടുക ബുദ്ധിമുട്ടായ കൊണ്ടാണ് ഞാൻ പോവുന്നത്

ഇക്കാ ധൈര്യമായി പോവൂ

ഞാനും കൂടി ഇക്കയുടെ വീട്ടിലേക്കു നടന്നു

ഇത്തായേം സമീറേയും വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു  എന്താണ് ചെയ്യാൻ പോവുന്നത് എന്തൊക്കെയാണ് ചെയ്യുന്ന രീതി എന്നെല്ലാം

അവൾക്കതു കേൾക്കുമ്പോൾ വിഷമാവുമോ എന്നൊരു പേടിയുണ്ടായിരുന്നു എനിക്ക്

ഉണ്ണിയേട്ടൻ എന്ത് വേണേലും ചെയ്‌തോളൂ എനിക്ക് വിശ്വാസമാണ്

സമീറയുടെ സംസാരം കേട്ടു ഞെട്ടിയത് ഞാനാണ്

ഇതാ ഈ ഗുളിക കഴിച്ചോളൂ ഇത് കഴിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ വയറിളകാൻ തുടങ്ങും  ഉപ്പിട്ട ചെറു ചൂട് വെള്ളം മാത്രമേ പിന്നെ കുടിക്കാവു

ആദ്യ ദിവസം

എന്റെ മുറിയിൽ  അഞ്ചു തിരിയിട്ട് വിളക്ക് തെളിയിച്ചു

ഗണപതിക്കു വെച്ചു

ഗുരുജി ഉപദേശിച്ചു തന്ന മന്ത്രങ്ങൾ ചൊല്ലി മനസിനെയും ശരീരത്തിനെയും അടക്കി പ്രാർത്ഥനപൂർവം സമീറയുടെ അരികിലെത്തി

സമീറയും ഇത്തയും കുളിയെല്ലാം കഴിഞ്ഞു തയ്യാറായിരുന്നു

മരുന്ന് ചേർത്ത പാല് കുടിച്ചതും അവളുടെ മുഖം ചുളിഞ്ഞു

അല്പം ചവർപ്പുണ്ടാകും കണ്ണടച്ച് ഒറ്റ വലിക്കു കുടിച്ചോളൂ

അവൾ കഷ്ട്ടപെട്ടാണ് അത് മുഴുവൻ കുടിച്ചു തീർത്തത്

സ്ഫുടം ചെയ്ത എണ്ണ കയ്യിലെടുത്ത് ഗുരുജിയെ

💬 Comments

View all comments