0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 513.2K

വേണ്ടിയുള്ള ചെറിയ ചെറിയ കാര്യങ്ങൾ മാത്രം  സമീറ ഓടിച്ചാടി നടക്കുവാറായി കിതപ്പില്ല ക്ഷീണമില്ല ആള് നല്ല ഉഷാറിയിരിക്കുന്നു

എവിടെയോ യാത്ര പോയി മടങ്ങും വഴി ഗുരുജി സമീറയെ കാണുവാനെത്തി

ഇക്കയും ഇത്തയും സമീറയും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്

അദ്ദേഹത്തെ കാണുവാൻ സമീറ മുകൾ നിലയിൽ നിന്നും സ്റ്റെപ്പുകൾ ഓടിയിറങ്ങി വന്നു

സ്വന്തം പിതാവിനോടെന്ന പോലെ സ്വതന്ത്രമായി അവൾ ഗുരുജിയെ കെട്ടിപിടിച്ചു  പുത്രീ വത്സല്യത്തോടെ അദ്ദേഹമവളുടെ  ശിരസ്സിൽ തഴുകി

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഇക്കയും ഇത്തയും ആ കാഴ്ച്ച കണ്ടു നിന്നു

സ്വാമിജി അങ്ങയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല നഷ്ട്ടപെട്ടു പോയി എന്ന് കരുതിയിരുന്ന എന്റെ മകളുടെ ജീവിതമാണ് അങ്ങ് തിരിച്ചു തന്നത് പകരം അങ്ങേക്ക് ഞങ്ങൾ എന്താണ് തരേണ്ടത്  നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കൈ കൂപ്പി തൊഴുതു കൊണ്ട് ഇക്ക ചോദിച്ചു

നന്ദി പറയേണ്ടത് എന്നോടല്ല

ഞാൻ വെറുമൊരു നിമിത്തം മാത്രം എല്ലാം

ഈശ്വരാനുഗ്രഹം

ഞാൻ ഇങ്ങോട്ട് വന്ന ടാക്സി വെയിറ്റ് ചെയ്യുന്നു ഇത് വഴി പോയപ്പോൾ ഞാൻ മോളെയൊന്നു കാണുവാൻ വന്നെന്നു മാത്രമേയുള്ളു

ഇക്കാ ഓടിപ്പോയി ടാക്സികാരന്റെ പൈസ കൊടുത്ത് പറഞ്ഞു വിട്ടു

ഇവിടെ ഇരിക്കു ഉണ്ണിയേട്ടൻ വരാറായി ഉണ്ണിയേട്ടനെ കണ്ടിട്ട് പോയാൽ മതി  സമീറ ഗുരുജിയുടെ കയ്യിൽ പിടിച്ചു സെറ്റിയിൽ ഇരുത്തി

ഒറ്റ ഓട്ടത്തിന് എന്റെ മുറിയിൽ പോയി  അടുക്കളയിൽ മൺകലത്തിൽ അടച്ചു വെച്ചിരുന്ന മോര് എടുത്ത് ഉള്ളിയും മുളകും ഇഞ്ചിയും ചതച്ചിട്ട്  അവിടിരുന്ന ഓട്ടു മോന്തയിലാക്കി തിരിഞ്ഞോടി ഗുരുജിക്ക് കൊണ്ടു വന്നു കൊടുത്തു

അള്ളോ ഞാൻ വാതിലടച്ചില്ല അവൾ തിരിച്ചോടി

ഇപ്പൊ ഇതാ സ്വാമി

💬 Comments

View all comments