Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
പറഞ്ഞത്
അവളെന്റെ കഴുത്തിൽ പിടിച്ചു ഞെക്കി കൊണ്ട് ചോദിച്ചു
ഞാൻ ഉണ്ണിയേട്ടന് മകളെ പോലെയാണ് എന്ന് പറഞ്ഞതിന്റെ അർത്ഥമെന്താ
നീ ഇങ്ങനത്തെ തോന്നിയവാസമൊന്നും കാണിക്കാതെ എന്നോട് നല്ല ബഹുമാനത്തിൽ പെരുമാറണമെന്ന്
നീയെന്റെ ഉണ്ണിയേട്ടനല്ലേടാ അതോണ്ടല്ലേ ഞാനിങ്ങനെ അവളെന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു കിടന്നു
എഴുന്നേൽക്കെടി പെണ്ണെ ആരേലും കണ്ടാൽ എന്ത് വിചാരിക്കും നാളെ ഏതെങ്കിലും ഒരുത്തന്റെ കൂടെ കെട്ടിച്ചു വിടാനുള്ള പെണ്ണാ നീയ്
അത് കെട്ടിച്ചു വിടുമ്പോഴത്തെ കാര്യമല്ലേ
അത് വരെ എനിക്കിങ്ങനെ കിടക്കാലോ
ഒന്ന് മാറെടി പെണ്ണെ ഞാനവളെ തള്ളി മാറ്റി
അവൾ എഴുനേറ്റ് എന്റെ അടുത്തിരുന്നു
ഉണ്ണിയേട്ടാ......
മ്മ്മ്മ്മ്മ്.....
ഉണ്ണിയേട്ടാ
എന്താടി
ഞാനൊരു കാര്യം ചോദിച്ചാ ദേഷ്യപ്പെടുമോ
നീ ചോദിക്കു
ദേഷ്യപ്പെടരുത്
ഇല്ലെടി
ആ സ്വാമി അങ്ങനെ പറഞ്ഞില്ലേ
മ്മ്മ്മ്മ്...അതിനു
അതിനു വേറെ എന്തേലും അർത്ഥമുണ്ടോ
വേറെ എന്തർത്ഥം
അല്ല ഞാൻ മകളാവുമ്പോ എന്റെ ഉമ്മ ഉണ്ണിയേട്ടന്റെ ഭാര്യയാവുലെ
എഴുനേറ്റു പോടീ മരകഴുതേ
ഞാനവളെ എന്റടുത്ത് നിന്നു തള്ളി മാറ്റി
അപ്പൊ ഇല്ലല്ലേ
എന്നാ ഓക്കേ
അവൾ തുള്ളികളിച്ചു പുറത്തേക്ക് പോയി
വയസ്സ് 20 കഴിഞ്ഞെങ്കിലും ഒരു 7 വയസ്സുകാരിയുടെ സ്വഭാവമാണ് പെണ്ണിനിപ്പോഴും
ഒരുപക്ഷെ ഇത്രയും കാലം പരസഹായം കൂടാതെ നിൽക്കാൻ പോലും പറ്റാതിരുന്നിട്ട് ഇപ്പൊ എല്ലാം തനിയെ ചെയ്യാൻ സാധിക്കുന്നതിന്റെ സന്തോഷം കൊണ്ടുമാവാം
രാത്രി എട്ടുമണി ആയപ്പോഴേക്കും എക്സ്റ്റൻഷൻ ഫോൺ ബെല്ലടിച്ചു
സമീറക്ക് തീരെ വയ്യാതെ വന്നപ്പോൾ രാത്രി എന്നെ വന്നു വിളിക്കുന്നതിന്റെ ബുദ്ധിമുട്ടു കൊണ്ട് ഇക്കാ തന്നെ കൊണ്ടു വന്നു വെച്ചതാണത് ഇക്ക ഗൾഫിൽ നിന്നു കൊണ്ടു വന്നതാണ് വയറും വള്ളിയൊന്നുമില്ലാത്ത
💬 Comments
View all comments