0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 513.4K

തുറന്നെ

സമീ......സോറി വാതിൽ തുറക്കു

എല്ലാവരും അവിടേക്കെത്തി ഇത്തായും ഇക്കയും മാറി മാറി വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല

സമീറേ ഞാൻ പറഞ്ഞതിനു ഞാൻ നിന്നോട് സോറി പറഞ്ഞു എന്നിട്ടും നീ വാതിൽ തുറന്നില്ല ശരി ഞാനിനി ഈ വീട്ടിലേക്കും വരുന്നില്ല നിന്നോട് മിണ്ടുന്നുമില്ല  ഞാൻ പോവുന്നു

അടുത്ത സെക്കൻഡിൽ വാതിൽ തുറന്നവൾ പുറത്ത് വന്നു

നീ പോവോടാ എന്നെ ഇട്ടേച്ചു

അവളെന്റെ നെഞ്ചിലും തോളിലും മുഖത്തുമെല്ലാം തല്ലി

നീയെന്താടി  സമീറെ ഈ കാണിക്കുന്നെ

ഇക്കാ അവളോട് ദേഷ്യപ്പെട്ടു

ഇത്താ അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു  അവളുടെ കലി അടങ്ങാതെ അവളെന്നെ വീണ്ടും തല്ലി അവളുടെ കൈക്കിട്ട് ഇത്താ ഒറ്റയടി കൊടുത്തു

അവളെ പെട്ടെന്ന് ഞാൻ പിടിച്ചു മാറ്റിയ കൊണ്ട് അടി ചെറുതായി കൊണ്ടതേയുള്ളു

അതൊന്നും വേണ്ടാ എന്റെ കൊച്ചിനെ തല്ലാനൊന്നും പറ്റില്ല

ഞാനവളെ എന്റെ പിന്നിലേക്ക് മാറ്റി

പത്ത് മാസം ചുമന്നു പെറ്റ ഞാനാരാടാ വെറുതേക്കാരിയോ

അതൊക്കെ ആറു മാസം മുൻപ് ഇതേ ഞാൻ കഷ്ട്ടപെട്ടു ഉണ്ടാക്കിയെടുത്ത ശരീരമാ അതിൽ തൊട്ടുള്ള കളിയൊന്നും വേണ്ടാ

എടി അവരു അച്ഛനായി മോളായി നീയിങ്ങു പോരെ

വാടി പിള്ളേരെ

ഇക്കാ ഷബ്‌നയെയും  ഷാഹിനയെയും കൂട്ടി താഴേക്ക് പോയി

നിനക്ക് വച്ചിട്ടുണ്ടെടി  ഇത്താ അവളെ നോക്കി നാക്ക് കടിച്ചു കൊണ്ടു പറഞ്ഞു

അത് ഉമ്മാടെ കെട്ടിയോന് കൊണ്ടു പോയി കൊടുക്കു

സമീ ഇങ്ങനെയൊന്നും മൂത്തവരോട് പറയാൻ പാടില്ല അച്ചേടെ മോള് നല്ല കുട്ടിയല്ലേ ഉമ്മയോട് സോറി പറ

സോറി ഉമ്മാ

ഗുഡ് ഗേൾ

അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് 

💬 Comments

View all comments