0%

Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]

Author : Ahammed Read All Parts 306

പാർക്കുചെയ്യാൻ പറ്റുന്ന ഒരു റോഡ് ആയിരുന്നില്ല അതു അതുകൊണ്ട് തന്നെ ഹാരിസിന് ഡ്രൈവിങ്ങിൽ ആയികൊണ്ട് തന്നെ ഫോൺ എടുക്കേണ്ടി വന്നു ഫോൺ വണ്ടിയുമായി കണക്ട് ചെയ്തതുകൊടു സ്പീക്കറിൽ ആണ് ഹാരിസ് സംസാരിക്കുന്നത് Sareer ആണ് മറുതലക്കൽ എന്താണ്ടാ ഒന്നുമില്ല മച്ചാനെ നീ എവിടെ എത്തി എന്ന് ചോതിച്ചു വിളിച്ചതാ എന്തായി നിന്റെ യാത്ര success ആണോടാ ഇല്ലെടാ മച്ചാനെ പണികിട്ടി സാധനം ഒക്കെ പറ്റെ ശോകം ആണ് നല്ലതൊന്നും ഇല്ല വെറുതെ ദൃതിപിടിച്ചു വന്നു എല്ലാം വെറുതെ ആയി ആ പോട്ടെടാ മച്ചാനെ മ്മ്ക് അടുത്ത തവണ നോക്കാം പിന്നെ നിന്റെ ഉമ്മാന്റെ കയ്യിൽ ഞാൻ ഒരു ഫോട്ടോ കൊടുത്തിരുന്നു നീ കണ്ടോ കദീജ എന്നാണ് കുട്ടിയുടെ പേര് ഞാൻ അതു നോക്കിയില്ല മച്ചാനെ അതു സെരിയാവൂല Enthaada എന്താ പ്രോബ്ലം അതുപിന്നെ നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു എന്നേക്കാൾ ഒരു 5വയസ്സിനുള്ളിൽ ഉള്ള കുട്ടി മതി എന്ന് നിനക്കൊക്കെ എന്നിട്ടും മനസ്സിലായില്ലേ എടാ അതല്ല മച്ചാനെ നല്ല കുട്ടിയാടാ റസിയക്കൊക്കെ നേരിട്ട് അറിയാം പിന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഫാമിലിയും ആണ് ഓഹ് അപ്പൊ അതാണ് അവരുടെ സാമ്പത്തിക പിന്നോക്കം നിയൊക്കെ ഒരു ചൂഷണം ആയി എടുത്തിരിക്കാന് അല്ലെ എടാ അവരെ ഓരോന്ന് പറഞ്ഞു മോഹിപ്പിച്ചു കുട്ടിയുടെ സമ്മതമില്ലാതെ വീട്ടുകാരെ നിർബന്ധിച്ചു കെട്ടിക്കുക അല്ലിയോ നടക്കൂല മോനെ എടാ ഞാൻ അങ്ങനെ ഒന്നുമല്ല പരഞ്ഞത് അവരുടെ ഭാഗത്തു നിന്നും ഒരു അഭിപ്രായവും ഞങ്ങൾക്ക് കിട്ടിയിട്ടില്ല പിന്നെ നിനക്ക് ഇഷ്ടായി എന്ന് കേട്ടാൽ പിന്നെ അതു

💬 Comments

View all comments