0%

Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]

Author : Ahammed Read All Parts 307

സീരിയസ് ആയി ചിന്തിച്ചാൽ മതിയല്ലോ എന്നാ ഇതുമായി മുന്നോട്ട് പോകണം എന്നില്ല ഞാൻ പറഞ്ഞപോലെ പ്രായം ഒക്കെ ഒത്തുള്ള ഒരുകാര്യം വരട്ടെ അപ്പൊ മതിയാവും അങ്ങനെയാനെകിൽ നിനക്ക് ആ കുട്ടിയുടെ ഇത്താത്ത ഉണ്ട് അതിനെ ആലോചിച്ചാലോ അവള്കവുമ്പോൾ 28വയസ്സും ഉണ്ട് എന്താ പറ്റോ ആ നാട്ടാണോടാ ഇതും കൊണ്ട് വന്നേ ന്നാ ആ കുട്ടിമതി നീ എന്നാ അതു നോക്ക് എടാ പൊട്ടാ ഞാൻ അതു വെറുതെ പറഞ്ഞതാ ആ കുട്ടിയുടെ കല്യാണം ഒരിക്കൽ കഴിഞ്ഞതാ പിന്നെ രണ്ടു കുട്ടികളും ഉണ്ട് ഒരിക്കൽ കഴിഞ്ഞത എന്ന് പറഞ്ഞാൽ ഇപ്പൊ അതില്ലേ അതല്ലെടാ കോപ്പേ അവന്റെ നല്ലനടപ്പു കാരണം ചെറുപ്രായത്തിൽ തന്നെ അവൻ നല്ല അസുഖം വന്നു മരിച്ചു ആ അങ്ങനെ അതിനിപ്പം എന്താ ഒരു കല്യാണം കഴിഞ്ഞത് കൊണ്ടോ 2മക്കൾ ഉണ്ടായതുകൊണ്ടോ ഒരു പെണ്ണിന്റെ വില കുറഞ്ഞു പോകോ പിന്നെ ഭർത്താവ് മരിച്ചത് അതിപ്പോ ജീവൻ എല്ലാം പടച്ചോന്റെ കയ്യിൽ അല്ലെ അയാൾ അസുഖം വന്നു മരിച്ചതായില്ലേ അല്ലാണ്ട് ആ കുട്ടി വേഷം ഒന്നും കൊടുത്തു കൊന്നതല്ലല്ലോ പിന്നെതിനാടോ കണ്മുന്നിൽ പോലും ഇല്ലാത്ത ഒരു കുട്ടിയെ പറ്റി ഇങ്ങനെ ഓരോന്ന് പറയുന്നേ എന്റെ പൊന്നോ ഞാൻ നിർത്തി അല്ലെങ്കിലും കമ്മ്യൂണിസവും ദൈവവിശ്വാസവും ഒരുമിച്ചു കൊണ്ടുപോകുന്ന നിന്നോടൊക്കെ ഞാൻ എന്തു പറയാനാ എന്തായാലും ബാക്കി നീ വന്നിട്ട് നോക്കാം ഞാൻ വെക്കുന്നു എടാ നീ ആ കുട്ടിയുടെ ഡീറ്റെയിൽസ് ഒന്ന് നിന്റെ കെട്ട്യോളോട് ചോദിച്ചു നോക്ക് ന്നട്ട് ന്നെ വിളിച്ചു പറ ഇല്ല മോനെ ഈ കാര്യത്തിൽ ഇനി

💬 Comments

View all comments