Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]
ഞാൻ ഇടപെടൂല എന്നിട്ടുവേണം എന്റെ മോനെ കുടുക്കി എന്ന് നിന്റെ ഉമ്മ പറയുന്നത് ഞാൻ കേൾക്കാൻ ഓഹ് എന്നാൽ ശെരി അപ്പൊ ന്നാ അങ്ങനെ ആകട്ടെ ഞാൻ വെക്കുന്നു നീ വന്നിട്ട് വിളി Ok മച്ചാനെ ഹാരിസ് ഫോൺ വച്ചപ്പോഴും എല്ലാരും നിശബ്ദമായി ഇരിക്കുന്നു ഹാരിസ് അതു ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചു കദീജ താൻ രക്ഷപെട്ട സന്തോഷത്തിൽ ആണ് അങ്ങനെ അൻവർ വീണ്ടും സംസാരിച്ചു തുടങ്ങി ഹാരിസ് അപ്പൊ എന്തായി ഇതുവരെ കല്യാണം കായികാഞ്ഞതെ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഇക്ക നാട്ടുകാർ ഓരോന്ന് പറഞ്ഞു എല്ലാം മുടക്കി ഹാരിസ് നടന്നതെല്ലാം അൻവറിനു പറഞ്ഞു കൊടുത്തു എല്ലാം കേട്ടു അൻവർ മൂളിക്കൊണ്ടിരുന്നു അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ അവരുടെ കാർ കോഴിക്കോട് എത്തി അവരെ എല്ലാം അവരുടെ വീട്ടിൽ ഇറക്കി ഇറങ്ങുന്ന സമയത്തു ഹാരിസ് അൻവറിനെ മാറ്റി നിർത്തി പറഞ്ഞു ആയിഷക്കു എൻട്രൻസ് കിട്ടിയാൽ അറിയിക്കണമെന്നും അവളുടെ പതിപ്പിന്റെ മുഴുവൻ ചിലവും വഹിക്കാൻ തനിക്കു പറ്റുമെന്നും ഉറപ്പു നൽകി അവിടെ നിന്നും ഇറങ്ങി നേരെ വീട്ടിൽ എത്തിയ ഹാരിസ് ഓടി ഉമ്മയുടെ അടുത്ത് പോയി പോയി കുളിക്കെടാ ഹമുക്കേ ഉമ്മയുടെ കൂടെ കട്ടിലിൽ കയറി കിടന്ന ഹാരിസിനോട് ഉമ്മ കപടദേഷ്യത്തിൽ പറഞ്ഞു ഹാരിസ് കുറച്ചു നേരം അങ്ങനെ കിടന്നിട്ടു പിന്നെ എണീറ്റു കുളിക്കാൻ പോയി കുളിച്ചു വന്നു എല്ലാർക്കും കൊണ്ടുവന്നതെല്ലാം ഉമ്മയെ ഏല്പിച്ചു നാട് ഉമ്മയുടെ അടുത്ത് ഇരുന്നു ഉമ്മയുടെ കാലുകൾ നെക്കികൊടുത്തു കൊണ്ട് പറഞ്ഞു ഉമ്മ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് എന്താടാ ഉമ്മ ചോദിച്ചു അതുപിന്നെ sareer
💬 Comments
View all comments