Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]
വീടിനടുത്തുള്ള ഹാരിസ് പുതുതായി വാങ്ങിയ വീട്ടിലേക് താമസം മാറി കല്യാണ ശേഷം അവിടെയാണ് ഹാരിസ് താമസിക്കുക ഇന്നിപ്പോ ഹാരിസിന്റെ കല്യാണരാത്രി ആണ് ഫാത്തിമയെയും കാത്തു കട്ടിലിൽ ഇരിക്കുകയാണ് ഹാരിസ് കാട്ടിലൊക്കെ ആരൊക്കെയോ ചേർന്നു നന്നായി അലങ്കരിച്ചിടുണ്ട് പൂക്കൾ ഒക്കെ മെത്തയിൽ വിരിച്ചിട്ടുണ്ട് പിന്നെയും എന്തൊക്കെയോ അലങ്കാരങ്ങൾ ഹാരിസ് അതൊക്കെ എടുത്തുകളഞ്ഞു ഇതിലൊന്നും ഹാരിസിന് താല്പര്യമില്ല അവന്റെ വേഷം തന്നെ ട്രാക്ക്പാന്റും ടീ ഷിർട്ടുമാണ് അവൻ കുറച്ചു നേരമായി കാത്തിരിക്കുന്നു കാത്തിരിപ്പലിനൊടുവിൽ ഫാത്തിമ കടന്നുവന്നു സാരിയൊക്കെ ഉടുത്തു തന്നെയാണ് വരവ് ഹാരിസിന് അതത്ര രസിച്ചില്ല തനിക്ക് ഈ രാത്രി വേറൊന്നും കിട്ടിയില്ല ഞാൻ പറഞ്ഞതാ അവരോടു ഇതൊന്നു ഇക്കാക്ക് ഇഷ്ടമല്ലെന്നും പക്ഷെ അവരു സമ്മതിച്ചില്ല എന്തായാലും താൻ ആ അലമാരയിൽ നിന്നും ഏതെങ്കിലും നൈറ്റ് ഡ്രസ്സ് എടുത്തിട്ടോ അല്ലാണ്ട് ഇമ്മാതിരി കോപ്രായങ്ങൾ ഒന്നും എനിക്ക് അത്ര ഇഷ്ടമല്ല സോറി ഇക്ക ഇന്നത്തേയ്ക്കു ക്ഷമിച്ചിരിക്കുന്നു ഹാരിസ് ചിരിച്ചുകൊണ്ടു പറഞ്ഞു ഫാത്തിമ തയെക്കു തന്നെ നോക്കി ഇരിക്കാന് തായതു ഞാൻ കാണാത്ത വല്ലതും താൻ കാണുന്നുടോ അല്ല കുറെ നേരമായി നോക്കുന്നു അതോണ്ട് ചോദിച്ചതാ അവൾ മുഖം ഉയർത്താതെ ആയപ്പോൾ ഹാരിസ് അവളുടെ തടിയിൽ പിടിച്ചു മുഖം ഉയർത്തി അപ്പോഴാണ് അവളുടെ കണ്ണുകൾ നെന്ജതിരിക്കുന്നത് ഹാരിസ് കാണുന്നത് തനിക്കു എന്തുപറ്റി സുഖമില്ലേ അതോ എല്ലാരും നിർബന്ധിച്ചു ഈ കല്യാണം നടത്തിയതാണോ അവൾ പെട്ടെന്ന് കരഞ്ഞുകൊണ്ട് ഹാരിസിന്റെ നെഞ്ചിലേക്ക് വീണു ഹാരിസ് അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു എന്താ ഫാത്തി നിന്റെ പ്രശ്നം എന്നോട് പറ ഇക്ക ഇങ്ങളെ എനിക്ക് പടച്ചോൻ തന്നതോർത്തു കരഞ്ഞുപോയതാ
💬 Comments
View all comments