0%

Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]

Author : Ahammed Read All Parts 315

ഇക്കയുടെ കല്യാണാലോചന കദീജക്ക് വന്നപ്പോ ഞാൻ കരുതി പണക്കൊഴുപ്പിൽ നടക്കുന്ന ഒരുത്തൻ വിവാഹം കഴിക്കാൻ കൊച്ചുപെണ്കുട്ടികളെ തേടി വന്നതാണ് എന്നാണ് എന്റെ ആദ്യ വിവാഹം എന്നെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നതായിരിക്കും സത്യം പക്ഷെ അന്ന് ഇക്കയോടൊപ്പം ഞങ്ങൾ യത്ര ചെയ്ത അന്നുമുതൽ ഞാൻ സ്നേഹിച്ചുപോയി ഇക്കയെ ഞങ്ങൾ 5പെൺകുട്ടികൾ കൂടെ ഉണ്ടായിട്ടും ഒന്നു കണ്ണുകൊണ്ടുപോലും ഞങ്ങളെ കൊത്തിവലിക്കാത്ത നന്നായി കെയർ ചെയ്യുന്ന സ്ട്രീകളോട് മാന്യമായി പെരുമാറുന്ന എനിക്ക് ഒരിക്കലും പരിചയമില്ലാത്ത പുരുഷസ്വഭാവ ഇക്കയൽ കണ്ടപ്പോ അന്നുമുതൽ ഞാൻ ഇക്കയെ മനസ്സിൽ കൊണ്ടുനടന്നു പിന്നെ ഫ്രണ്ടിനോട് എല്ലാരും കുറഞ്ഞവളായി കണ്ട എന്നെ വലിയവളാക്കി സംസാരിച്ചപ്പോ അർഹത ഇല്ലാഞ്ഞിട്ടുകൂടി ഞാൻ ഇക്കയെ ആഗ്രഹിച്ചു എന്റെ ഉമ്മ പോയതിനു ശേഷം ആരും എനിക്ക് വേണ്ടി സംസാരിച്ചിട്ടില്ല ആ എനിക്ക് ഇക്ക അന്ന് എനിക്ക് വേണ്ടി സംസാരിച്ചപ്പോഞാൻ ഇക്കയെ ആശിച്ചുപോയി ഇക്ക അയാളോട് പറഞ്ഞപോലെ എന്നെ പെണ്ണുചോദിക്കാൻ വരട്ടെ എന്ന് ഞാൻ പടച്ചോനോട് പ്രാർത്ഥിച്ചു പടച്ചോൻ വലിയവൻ എന്റെ പ്രാർത്ഥന കേട്ടു ഇക്കയെ എനിക്ക് തന്നെ തന്നു ഞാൻ അങ്ങനെ അവളെയും കെട്ടിപിടിച്ചു അങ്ങനെ നിന്നു ഫാത്തി മം അന്നേ ഞാൻ ഇനി വാവേ എന്ന് വിളിക്കട്ടെ ഇക്കാക്ക് ഇഷ്ടമുള്ളത് വിളിചോ അല്ല നമ്മുടെ മക്കൾ എവിടെ ഒരു തായേ കിടന്നു കദീജന്റെ കൂടെ നീയല്ലേ പറഞ്ഞേ ഒരെന്നും അന്റെ കൂടെയാണ് കിടക്കാറ് എന്ന് അതു ഇന്നു ആയതുകൊണ്ട് അവരെ അവിടെ കിടത്താൻ എളാമ്മ ഒക്കെ പറഞ്ഞപ്പോ ഇന്നത്തെ ദിവസത്തിന് എന്താ പ്രത്യേകത ഒന്നുമില്ല നമ്മുടെ മക്കളെ കൂടാതെ നമുക്കൊരു സന്തോഷവും

💬 Comments

View all comments