Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]
ഇത് തരാൻ ആണ് ഹാമിദ് ചെക്ക് ഹാരിസിന് നീട്ടി വല്ല 10000രൂപയും ആയിരിക്കും എന്ന് കരുതി വാങ്ങിയ ഹാരിസ് അതിൽ എയ്തിയിരിക്കുന്ന തുക കണ്ടു ഞെട്ടിപ്പോയി 2കോടി രൂപയുടെ ചെക്ക് പടച്ചോനെ ഹാരിസ് ഞെട്ടി ഇക്കയെ നോക്കി അതേടാ അതു നിനക്ക് തന്നെ ആണ് അതുപിന്നെ ഒരു മുദ്രപേപ്പർ ആണ് ഇതിൽ ഞാൻ നിന്റെ കമ്മീഷൻ പറ്റി എയ്തിയിട്ടുണ്ട് ഇതില്ലാതെ നിയമപരമായി നിനക്ക് ഈ പണം നിന്റെ അക്കൗണ്ടിൽ എത്തിക്കാൻ പറ്റില്ല ഹാരിസ് അതും വാങ്ങി വീട്ടിലേക്കു പോയി ആദ്യം അവർ സമ്മതിച്ചില്ലെങ്കിലും സത്യം അറിഞ്ഞതോടെ അവരും ok ആയി പക്ഷെ നാട്ടുകാർ തെണ്ടികൾ അതൊക്കെ വളച്ചൊടിച്ചു ഞാനും ഇക്കയുടെ കൂടെ കള്ളക്കടത്തിന് പോയെന്നും ആരോടും പറയാതിരിക്കാൻ എനിക്ക് നൽകിയ പരിധോഷികം ആണ് ആ പണം എന്നും അവർ പറഞ്ഞു പരത്തി അതുകൊണ്ടതായി ഹാരിസ് ഈ 30ആം വയസ്സിലും ഇങ്ങനെ നിൽക്കുന്നു പിന്നെ പെങ്ങളുടെ കല്യാണം അങ്ങനെ നടന്നു അനിയന്റെ കല്യാണം ഹാരിസ് മുന്നിൽ നിന്ന് നടത്തിയതാണ് ഹാരിസിന് വന്ന ആലോചന ആയിരുന്നു അതു എന്റെ സുഹൃത്തിന്റെ പെങ്ങളെ ആയിരുന്നു അതു പക്ഷെ സ്വന്തം പെങ്ങളെ പോലെ കണ്ടവാളേ എങ്ങനെ ഞാൻ ഭാര്യ ആയി കാണും പക്ഷെ സുഹൃത്തിനു അതിൽ ഭയകര താല്പര്യം പിന്നെ പെൺകുട്ടിക്ക് ഹാരിസിനെകാൽ വളരെ പ്രായം കുറവും പക്ഷെ അവനു എന്റെ ന്യായങ്ങൾ ഒന്നും പകമായില്ല അവന്റെ കുടുംബം അത്ര സാമ്പത്തികമായി വലിയവർ അല്ല ഹാരിസ് അതുകൊണ്ടാണ് അവളെ വിവാഹം കഴിക്കാത്തത് എന്ന് ആണ് അവസാനം അവൻ പറയാതെ പറഞ്ഞത് എന്ന് മനസിലാക്കിയ
💬 Comments
View all comments