0%

Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]

Author : Ahammed Read All Parts 296

അപ്പൊ തന്നെ ഹാരിസ് അവൻറ്റെ അനിയന് വേണ്ടി അവളെ ആലോചിച്ചു പിന്നെ പെട്ടന്ന് തന്നെ അവരുടെ കല്യാണവുമായി അങ്ങനെ എനിക്ക് ഒരു പെങ്ങളും കൂടി ആയി അവൾ ഇപ്പൊ ഗർഭിണി ആണ് പിന്നെ ഹാരിസിന് പല ആലോചനകൾ വന്നെങ്കിലും നാട്ടുകാരുടെ മിടുക്കു കൊണ്ടു എല്ലാംതന്നെ മുടങ്ങി ഇനി ഇപ്പൊ കഥയിൽ നിന്നും തിരിച്ചു വരാം 60കിലോമീറ്റർ സ്പീഡിൽ ആണ് ഹാരിസിന്റെ ബെൻസ് സഞ്ചരിക്കുന്നത് ഡ്രൈവിങ്ങിൽ ഹാരിസിന്റെ നിബന്ധനകൾ വലുതാണ് പരമാവധി ഇടതുഭാഗം ചേർന്ന് ഓടിക്കും 80കിലോമീറ്റർ കൂടുതൽ സ്പീഡിൽ ഓടിക്കില്ല അല്ലെങ്കിൽ വല്ല എമർജൻസി ആവണം പിന്നെ പരമാവധി ട്രാഫിക്ക് നിയമം പാലിക്കും തന്റെ തെറ്റിച്ചുകൊണ്ട് ആർക്കെങ്കിലും വല്ല അപാകടവും പറ്റിയാൽ അതു ഹാരിസിന് തീരാവേദനയാവും എന്ന് ഹാരിസിന് തന്നെ അറിയാവുന്നത് കൊണ്ടുതന്നെ ഹാരിസ് ഡ്രൈവിംഗ് വിഷയത്തിൽ വളരെ ശ്രദ്ധാലുവായിരുന്നു അതുപോലെ തന്നെ വാഹനം നന്നായി സ്വന്തം കുഞ്ഞിനെപോലെ കൊണ്ടുനടക്കും ഇനി ഇപ്പൊ നമുക്ക് കുറച്ച് മുനോട്ടുപോകാം അതായത് ഹാരിസ് സഞ്ചരിക്കുന്ന അതേവഴിയിൽ നിന്നും ഒരു 10കിലോമീറ്റർ മുൻപിലേക്ക് അവിടെ വഴിയരികിൽ ബ്രേക്ക്‌ടൗൺ ആയികിടക്കുകയാണ് ഒരു ഇന്നോവ കാർ ടാക്സി ഓട്ടത്തിന് ചെന്നൈയിലേക്ക് വന്നതാണ് ടാക്സി കസ്റ്റമാരെയും കൊണ്ട് തിരിച്ചു പോകുന്ന വഴിയാണിത് കാറിൽ നിന്നും ബോണറ്റ് തുറന്നു എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് പരിശോധിക്കുകയാണ് ഡ്രൈവർ ഹബീബ് ഹബീബിനോട്‌ ചേർന്നു ഇനിയെന്ത് എന്ന് ആലോചിച്ചു ടെന്ഷനോടെ നിൽക്കുകയാണ് അനവർ ഈ വഴിയിൽ കുടുങ്ങിയതല്ല ഈ ആളൊഴിഞ്ഞ റോഡിൽ 5പെൺകുട്ടികളുമായി കുടുങ്ങി പോയ ടെൻഷനിൽ ആണ് അദ്ദേഹം അദ്ദേഹത്തിന്റെ ജേഷ്ഠന്റെ മക്കളാണ് 5ഉം മൂത്തത് ഫാത്തിമ 28വയസ്സ്,

💬 Comments

View all comments