Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]
ഹാരിസ് സന്തോഷത്തോടെ അതേറ്റെടുത്തു അങ്ങനെ ഹബീക്കയുടെ ഉറപൊട്ടിന്മേൽ ആദ്യം മടിച്ചു നിന്ന അവർ എന്റെ വണ്ടിയിൽ കയറി അങ്ങനെ അവർ യാത്ര തുടർന്ന് മോന്റെ പേരെന്താ അൻവർ മൗനം ബേദിച്ചു കൊണ്ട് ചോദിച്ചു ഹാരിസ്, ഹാരിസ് അഹമ്മദ് ഇക്കയുടെ പേര് ഞാൻ അൻവർ ഞാൻ ചെന്നൈയിൽ ബിസിനസ് ആവശ്യത്തിനു വന്നതാണ് നിങ്ങൾ ചെന്നൈയിൽ എന്തിനാ വന്നത് മോളുടെ എൻട്രൻസ് എക്സാം ഉണ്ടായിരുന്നു അതു എഴുതാൻ വന്നതാണ് നിങ്ങള്ക്ക് എന്നാലും രാവിലെ പൊയ്ക്കൂടേ വല്ലാത്ത ടൈം ആണ് ഇതൊക്കെ അതും പെൺകുട്ടികളെയും കൊണ്ട് ഒരിക്കലും രാത്രി ഈ വഴി സഞ്ചരിക്കുകയെ ചെയ്യരുത് അതല്ല മോനെ രാവിലെ ആവുമ്പോയേക്കും അവിടെ എത്തുമല്ലോ എന്ന് കരുതിയാണ് എന്തായാലും ഇപ്പൊ ഇങ്ങനെ ആയതു കണ്ടില്ലേ ഞാൻ ഈ വഴി വന്നില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്തേനെ ഈ പെൺകുട്ടികളെയും കൊണ്ട് അപ്പോഴാണ് ഹാരിസ് തന്റെ arm റെസ്റ്റിൽ ഇരിക്കുന്ന നൗറിയെ കാണുന്നത് ഇതാരാ ഈ സുന്ദരി കുട്ടി ഹാരിസ് നൗറിയോടു ചോദിച്ചു ന്റെ പേര് നൗറിൻ അവൾ ഉത്തരം കൊടുത്തു ആ മിടുക്കിയാണല്ലോ കാന്താരി അപ്പൊ നൗറി എന്ന് വിളിക്കാം അല്ലെ ന്നെ അല്ലേലും എല്ലാരും നൗറി എന്നുതന്നെ ആണ് വിളിക്കുന്നത് അതു ഇക്കാക്കക്കു അറിയൂല്ലല്ലോ നൗറി ഇപ്പൊ എത്രയില ഞാൻ ഇപ്പൊ 1അംക്ലാസ്സിൽ ആണ് പഠിക്കുന്നെ അങ്ങനെ ഞങ്ങൾ 1മണിക്കൂർ കൂടി യാത്ര ചെയ്തപ്പോ ഒരു ഹോട്ടലിന്റെ ബോർഡ് കണ്ടു ഹാരിസ് അങ്ങോട്ട് വണ്ടി ഓടിച്ചു കയറ്റി വലിയ ഒരു ഹോട്ടൽ ആണ് അൻവർ ഒന്ന് ഞെട്ടി ഇനി ഇപ്പൊ ഇവിടെഎങ്ങാനും താമസിക്കേണ്ടി
💬 Comments
View all comments