0%

Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]

Author : Ahammed Read All Parts 301

വന്നാൽ താൻ കയ്യിൽ കരുതിയിട്ടുള്ള പണം മതിയാവാതെ വരുമല്ലോ എന്നോർത്ത് അദ്ദേഹം വിഷമത്തിൽ ആയി ഇന്നു നമുക്ക് എല്ലാർക്കും കഴിഞ്ഞിട്ട് രാവിലെ ഭക്ഷണം കഴിച്ചിട്ടു പോകാം ഹാരിസ് പറഞ്ഞു അൻവർ മറുത്തൊന്നും പറയാൻ പറ്റിയില്ല അയാൾ പേടിച്ചു കൊണ്ടുതന്നെ വണ്ടിയിൽ നിന്നും ഇറങ്ങി ഫാത്തിമയും അനിയത്തിമാരും പെട്ടികൾ എടുത്തുകൊണ്ടു പിറകെയും ഇറങ്ങി ഹാരിസ് നടന്നു റിസപ്ഷൻ എത്തി കൂടെ നൗറിയും ഉണ്ടായിരുന്നു അവർ വരുന്നവഴിയിൽ നല്ല കൂട്ടായി ഇപ്പൊ ഒരുമിച്ചാണ് നടത്തം ഹാരിസ് സ്ഥിരമായി തങ്ങാറുള്ള ഹോട്ടൽ ആണത് അതുകൊണ്ട് തന്നെ ഹാരിസ് അവിടെ ഉള്ളവർക്കെല്ലാം പരിചിതൻ ആയിരുന്നു ആ ഹാരിസ് ഇന്നെന്താ പതിവില്ലാതെ ഫാമിലിയും ആയിട്ട് റിസെപ്ഷനിസ്റ് ഹാരിസിനോട് ചോദിച്ചു ഇതെന്റെ ഫാമിലി ഒന്നുമല്ലെടോ അറിയുന്ന ആളുകൾ ആണ് എന്റെ റൂം റെഡിയാണല്ലോ അല്ലെ തന്റെ റൂം എപ്പോയെ റെഡി ഇന്നാ കീ ഹാരിസ് കീ വാങ്ങി എന്നിട്ടു തുടർന്ന് ആ പിന്നെ എനിക്ക് ഒരു ഡബിൾ റൂം ഉള്ള മുറിയും സിംഗിൾ റൂമുള്ളതും കൂടി വേണം ഇവർക്കാണ് ഹാരിസ് അൻവറിനെ കാട്ടി പറഞ്ഞു ആ പിന്നെ ബില്ല് ഒരുമിച്ചു ഇട്ടാൽ മതി ഞങ്ങൾ പോകുമ്പോൾ അതും പറഞ്ഞു ഹാരിസ് അൻവറിന്റെ അടുത്തേക്ക് നടന്നു ഇനി നമുക്ക് ഭക്ഷണം കഴിച്ചിട്ടു കിടക്കാൻ പോകാം എന്നും രാവിലെ 10.00മണിക്ക് ഫുഡ്‌ കഴിഞ്ഞു നാട്ടിലേക്കു തിരിക്കാം എന്നും പറഞ്ഞു റെസ്റ്റാറ്റാന്റിൽ കയറിയ അൻവറും മക്കളും ഞെട്ടിപ്പോയി അത്രക്കും അടിപൊളി restaurent അവർ ആദ്യമായിട്ടാണ് ഇങ്ങനെ ഒരിടത്തു കയറുന്നതു എല്ലാം അവർ അത്ഭുദത്തോടെ നോക്കി ഫാത്തിമ്മക്കും അനിയത്തിമാർക്കും ഇരിക്കാൻ ഇരിപ്പിടം

💬 Comments

View all comments