Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]
ഒരുക്കിയ ശേഷം അന്വറിനെയും കൂട്ടി തട്ടപുറത്തുള്ള സീറ്റിൽ പോയിരുന്നു ഹാരിസ് കൂടെ ചട്ടമ്പി കല്യാണി നൗറിയും ഉണ്ടായിരുന്നു പെൺകുട്ടികളുടെ പ്രൈവസിക്കു വേണ്ടിയാണു ഹാരിസ് അതു ചെയ്തത് നൂറി അപ്പോഴും ഫാത്തിമയുടെ കയ്യിൽ ഉറങ്ങുകയാണ് ഫുഡ് എല്ലാം ഹാരിസ് തന്നെ ഓർഡർ ചെയ്തു എല്ലാർക്കും എല്ലാരും നന്നായി തന്നെ ഭക്ഷണം കഴിച്ചു നൗറിക്കു ഹാരിസ് ആണ് ഭക്ഷണം കൊടുത്തിത്തത് അവസാനം എല്ലാർക്കും ഐസ്ക്രീ കൂടി ഓർഡർ ചെയ്തു ഹാരിസ് നൗറിക്കു ബെസ്റ്റ് ഫ്‌ളവേഴ്‌സ് തന്നെ ഒന്നിലധികം വാങ്ങിയും കൊടുത്തു അവൾ ഫുൾ ഹാപ്പി ബില്ല് ഒരുമിച്ചു ഇട്ടോളനും അതു വാക്കേറ്റു ചെയ്യുമ്പോൾ ഒരുമിച്ചു ബില്ലിൽ ഉൾപ്പെടുത്താനും പറഞ്ഞു കൊണ്ട് ഹാരിസ് റൂമിലേക്ക് പോയി പോവും മുൻപ് ഞാൻ കുറച്ച് സ്നാക്ക്സ് വെള്ളവും വാങ്ങി നൗറിക്കു കൊടുത്തു റൂമിൽ പോയാൽ പിന്നെ അവർക്കു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തന്നെ ഉപയോഗിക്കലോ അവരെ കണ്ടാൽ തന്നെ അറിയാം ഇവിടെ ആദ്യായിട്ടുവരികയാണ് എന്ന് അപ്പൊ പിന്നെ ടെലികോം വഴി ഫുഡ് ഒന്നും വിളിച്ചുപറയാൻ അറിയില്ല എന്ന് തിന്നിയിട്ടാണു ഹാരിസ് അതൊക്കെ വാങ്ങി നൽകിയത് ശേഷം അന്വറിനു തന്റെ നൗമ്പറും അൻവറിന്റെ നമ്പറും വാങ്ങിയിട്ടാണ് ഹാരിസ് റൂമിലേക്ക് പോയത് അപ്പോഴാണ് അസ്ന ഹാരിസിനെ ശെരിക്കും കാണുന്നത് പക്ഷെ അവൾക്കു പെട്ടെന്ന് അയാളെ മനസ്സിലായില്ല അവൾ കുറെ ആലോചിച്ചു അപ്പോയെക്കും ഹാരിസ് ലിഫ്റ്റിൽ കയറിയിരുന്നു അവൾക്കു പെട്ടെന്ന് ബൾബ് കത്തി അവൾ പെട്ടെന്ന് തന്നെ ഫാത്തിമയുടെ ഫോണിൽ വാട്സ്ആപ്പ് തുറന്നു അതിൽ നിന്നും റസിയ എന്ന അക്കൗണ്ട് തുറന്നു നോക്കി തന്റെ സംശയം ശെരിതന്നെ എന്നുറപ്പിച്ചു
💬 Comments
View all comments