0%

Chapter Title : ഉപ്പ് മീറ്റ്‌റോളും മുകളക് സമോസയും 3 [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 307

പറക്കുകയാണെന്ന് ഷീലുവിന് തോന്നി പോയി.

എന്ത് പറയണം എന്നറിയാതെ ഷീലു ബസ്സിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. അവളുടെ ശരീരം വല്ലാതെ വിയര്‍ത്തു. ഇതിന് മുന്‍പ് ഇത് പോലെ ഒരു അവസ്ഥ ഉണ്ടായത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് . അന്ന് അഞ്ചാമത്ത മകളെ ആറ് മാസം ഗര്‍ഭിണി ആയിരിക്കുകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന മഴയുള്ള ആ ദിവസം ബാലന്റെ കൂട്ടുകാരന്‍ ഫാസി വീട്ടില്‍ വന്നു.

മഴ കണ്ട് കാപ്പി കുടിച്ച് ഇരിക്കുന്നതിനിടയില്‍ ഫാസിയുടെ സംസാരത്തിന്റെ ട്യൂണ്‍ പെട്ടെന്ന് മാറി.

'മഴയുള്ള രാത്രിയാണോ ബാലന്‍ ഈ പണി പറ്റിച്ചത് ഷീലു '

' എന്ത് പണിയാ ഫാസിയണ്ണാ. ' ഷീലു ചോദിച്ചു.

' അതേ ഇത് ഈ വയറിങ്ങനെ ... ' ഫാസി വയര്‍ വീര്‍പ്പിച്ച് കാണിച്ചു. കറുത്ത രോമങ്ങള്‍ നിറഞ്ഞ അയാളുടെ വയര്‍ ഷര്‍ട്ട് വീര്‍പ്പിച്ച് കാണിച്ചപ്പോള്‍ ഷീലുവിന് എന്ത് പറയണം എന്നറിയാതെ നാക്ക് താണ് പോവുന്ന പോലൊരു തോന്നലാണുണ്ടായത്.

അതൊരു തമാശ അല്ലന്നു ഷിലുവിന് മനസ്സിലായി.

'എന്താ പറ മഴയത്താണോ അകത്ത് പോയത് '

'എന്താണ് ഫാസീ ' ഷീലുവിന്റെ സ്വരത്തിന് നല്ല കട്ടി ഉണ്ടായിരുന്നു. എന്നിട്ടും ഫാസി പിന്നോട്ട് പോയില്ല.

'' വേറൊന്നുമല്ല ബാലന്റെ ബീജം അകത്തു പോയ കാര്യമാ ചോദിച്ചത് ... ഞാനൊക്കെയാണെങ്കില്‍ ബഡ്‌റൂമിലും ബാത്ത്‌റൂമിലും ഒക്കെ വെറുതെ ഭാവിയിലെ ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും എം എല്‍ എ മാരെയും ഒക്കെ വെറുതേ കളയുവാ. ബാലന് അത് കളയാന്‍ തോന്നുമ്പോള്‍ ഇവിടെ ഏറ്റുവാങ്ങാന്‍ പാത്രവുമായി ആള് റെഡിയല്ലേ...'

'' എന്നാലും ഫാസി അണ്ണന്‍ ഇങ്ങനെ പറയുമെന്ന് ഞാന്‍ വിചാരിച്ചില്ല.'

💬 Comments

View all comments