0%

Chapter Title : ഉപ്പ് മീറ്റ്‌റോളും മുളക് സമോസയും 1 [Pamman Junor]

Author : Teena John Read All Parts 309

വീണ്ടും വിളിച്ചു. ' ആ പറ മോളേ ' ഷീലു പറഞ്ഞു. ' ആ ആന്റീ കോന്നീല് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ കണ്ടിന്യൂ ചെയ്യുന്നുണ്ട്. ആന്റിക്ക് ഏത് ഡേറ്റിലാ അവിടുത്തെ ഓഫീസില്‍ ജോയിന്റ് ചെയ്യേണ്ടത്...' ' അത് മോളേ എനിക്ക് അടുത്ത ബുധനാഴ്ചയോടു കൂടി അവിടെ ജോയിന്റ് ചെയ്യണ്ണം ' ' എന്നാല്‍ നമുക്ക് നാളെ തന്നെ അവിടെ പോയി വീടിന്റെ കാര്യമെക്കെ സെറ്റില്‍ ചെയ്യാം ആന്റീ ' 'നല്ല ദൂരം ഇല്ലേ മോളേ അതുമല്ല പോയി വീടൊക്കെ അന്വേഷിച്ച് വരുമ്പോഴേക്കും ഒരു സമയമാ വില്ലേ. ' ' അത് സാരമില്ലാന്റീ എന്റെ കസ്സിന്‍സ് ഒക്കെ അവിടില്ലേ വീട് നമുക്ക് ഫോണില്‍ വിളിച്ച് സെറ്റില്‍ ചെയ്യാം.' 'ഓകെ കാര്‍ത്തൂ എനിക്ക് മോളുടെ ഈ ഐഡിയ ഒരു സര്‍പ്രൈസ് ആണ് കേട്ടോ ' ഷീലു പറഞ്ഞു. 'ഓഹോ ആന്റിക്ക് ഞാന്‍ ഇതിനേക്കാള്‍ വലിയ സര്‍പ്രൈസ് തരണുണ്ട് ' 'ഓ ശരിയാണല്ലോ കാര്‍ത്തു. നീ ആദ്യം ഫോണ്‍ വിളിച്ചപ്പോള്‍ ഇതല്ല വേറെ എന്തോ കാര്യം പറയാനാണെന്നാണല്ലോ പറഞ്ഞത് ...' 'അതേ അതേ ആന്റീ ഞാനത് പിന്നെ പറയാട്ടോ... ' ''ഓ അതും സര്‍പ്രൈസ് ആണല്ലേ' ' അതാണ് റിയല്‍ സര്‍പ്രൈസ് ഷീലു ആന്റീ ' ' ഒകെ എങ്കില്‍ ശരി മോളേ ഗുഡ് നൈറ്റ് ' ഷീലു ഫോണ്‍ കട്ട് ചെയ്ത് തലയിണയുടെ അടിയില്‍ വെച്ചു. ' ആ കാര്‍ത്തികയ്ക്ക് എനിക്കൊപ്പം അവിടെ വന്ന് നിക്കണംന്ന്. അവരുടെ കസിന്‍സ് ഒക്കെ അവിടെ ഉണ്ടെന്ന് ' ' എന്നിട്ട് നീ എന്ത് പറഞ്ഞു

💬 Comments

View all comments