0%

Chapter Title : Urangatha Raathrikal 1

Author : kkstories Read All Parts 130

വിൽഫ്രഡും തമ്മിൽ വഴിവിട്ടൊരു ബന്ധം ഉണ്ടെന്നാണ് ജനസംസാരം. റോസിനും അതിൽ ചില സംശയങ്ങളൊക്കെ തോന്നിയിട്ടുണ്ടുതാനും. മാത്രമല്ല റോസിനെ കാണുമ്പോൾ വിൽഫ്രഡിന്റെ ഒരു നോട്ടമുണ്ട്. അതവൾക്ക് ഒരുപാട് വിദ്യേഷം ഉണ്ടാക്കാറുമുണ്ട്. അയാൾ വീട്ടിൽ വരുന്നതുപോലും ഇപ്പോൾ അവൾക്കിഷ്ടമല്ല. ഒരു കാറിന്റെ ഹോൺശബ്ദം കേട്ടു. റോസ് ആകാശത്തുനിന്ന് കണ്ണുകൾ പിൻവലിച്ച് റോഡിലേക്ക് നോക്കി. വെട്ടിത്തിരിഞ്ഞുവന്ന കാറിന്റെ വെളിച്ചും അവളുടെ മുഖത്തടിച്ചു. അവൾ പെട്ടെന്നെഴുന്നേറ്റു. കാർ നിന്നു. മുൻസീറ്റിന്റെ ഇരുഭാഗത്തെയും ഡോറുകൾ തുറക്കപ്പെട്ടു. ക്രൈഡവർ സീറ്റിൽ നിന്ന് തോമസും കോ-ക്രൈഡവർ സീറ്റിൽനിന്ന് വിൽഫ്രഡും ഇറങ്ങി. അതിനിടെ തന്റെ അച്ഛൻ പറയുന്നത് റോസ് കേട്ടു. 'വണ്ടി കൊള്ളാം വിൽഫ്രഡേ. ഞാൻ ആദ്യമായിട്ടാ ഇതോടിച്ചുനോക്കുന്നത്' വിൽഫ്രഡ് ചിരിച്ചു. "അടുത്ത മാസം എന്റെ പുതിയ കാർ വരും. സ്കോഡ. അത് തോമസ് ഇഷ്ടംപോലെ ഓടിച്ചോ...' തോമസ് സന്തോഷത്തോടെ തലയാട്ടി. 'താൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോഴും സഹായിക്കുന്നു. ഇതിനൊക്കെ എങ്ങനെ ഞാൻ കണക്കു തീർക്കുമെട്രോ?' വിൽഫ്രഡ് കാറിൽനിന്ന് ചില പ്ളാസ്റ്റിക്ക് ക്യാരിബാഗുകൾ എടുക്കുന്നതിനിടയിൽ മറുപടി നൽകി. "എടോ. മനുഷ്യനെന്നു പറഞ്ഞാൽ പരസ്പരം സഹായിക്കാനുള്ളവരാ. ഇതൊക്കെ എന്റെയൊരു സഹായം. അത്രേതം കണ്ടാൽ മതി താൻ.' 'എനിക്കൊരുപാട് പണമുണ്ട്. അതിൽ കുറച്ച് ഞാൻ തനിക്കു തന്നു സഹായിച്ചതുകൊണ്ട് എന്റെ സമ്പാദ്യം ഇല്ലാതാകത്തില്ല. കിണറ്റിൽനിന്ന് വെള്ളം കോരിയാൽ വീണ്ടും നിറയത്തില്ലേ. അതുപോലെയാണ് എന്റെ കാര്യം' വിൽഫ്രഡ് അതും പറഞ്ഞ് റോസിനെ ഒന്നു നോക്കി. അവൾ മുഖം വെട്ടിത്തിരിച്ച് അകത്തേക്കു നടന്നു. അവളുടെ നിതംബചലനത്തിൽ ഒരു നിമിഷം വിൽഫ്രഡിന്റെ കണ്ണുകൾ തറഞ്ഞുനിന്നു. കീഴ്ച്ചുണ്ടു കടിച്ച് അയാൾ ഒന്നു ചിരിച്ചു. റോസ് നേരെ തന്റെ മുറിയിലേക്കു പോയി. വിൽഫ്രഡും തോമസും വീടിനുള്ളിലേക്കു കയറി. അകത്തേക്ക് കാൽ വച്ചതേ തോമസ് ശബ്ദമുയർത്തി വിളിച്ചു. 'ജാൻസീ. എടീജാൻസീ.'ഓ.' അടുക്കളയിൽ നിന്ന് ജാൻസിയുടെ ശബ്ദം കേട്ടു. 'നീ ഇങ്ങോട്ടൊന്നു വന്നെടി. എന്തൊക്കെയാ വിൽഫ്രഡ് കൊണ്ടുവന്നിരിക്കുന്നതെന്നൊന്നു നോക്കിയേ... റോസ് വാതിൽക്കലേക്ക് നീങ്ങിനിന്ന് മറ്റാരും കാണാതെ ആ രംഗം വീക്ഷിച്ചു. മുഖത്തൊരു കുസ്യതിച്ചിരിയുമായി ജാൻസി എത്തി. വിടർന്ന കണ്ണുകൾകൊണ്ട് പ്രേമഭാവത്തിൽ അവൾ വിൽഫ്രഡിനെ നോക്കി. "അല്ലേലും ഈ അച്ചായനിങ്ങനാ, ഓരോ തവണ

💬 Comments

View all comments