Chapter Title : Urangatha Raathrikal 1
വരുമ്പഴും ഇങ്ങനോരോന്ന് കെട്ടിപ്പൊതിഞ്ചോണ്ടുവരും.' വിൽഫ്രഡ് അവളെ നോക്കി ഒന്നു കണ്ണിറുക്കി. പിന്നെ പ്ളാസ്റ്റിക്ക് ക്യാരിബാഗുകൾ മേശപ്പുറത്തുവച്ചു. ഒരെണ്ണമെടുത്ത് ജാൻസിക്ക് നീട്ടി. 'ഒരു സാരിയാ. ബനാറസിന്റെ ഒറിജിനൽ പട്ട്' ജാൻസി അത് വാങ്ങി തുറന്നു. സാരി പുറത്തെടുത്തു. മജന്തയിൽ പൂക്കളും കസവും തുന്നിയ സാരി. "ഇതിനൊത്തിരി വിലയായിക്കാണുമല്ലോ അച്ചായാ...' അവളുടെ ശബ്ദത്തിൽ ആഹ്ളാദം തിങ്ങി. 'വെറുതെ എന്തിനാ ഇങ്ങനെ കാശു കളയുന്നത്?' 'ഓ.' വിൽഫ്രഡ് നിസ്സാരഭാവത്തിൽ പറഞ്ഞു. 'ഏഴായിരത്തി അഞ്ഞു്റു രൂപ. അഗ്രേതയുള്ള.' തോമസ് അഭിമാനത്തോടെ നിന്നു. "എന്റെ കൂട്ടുകാരൻ ഇങ്ങനാടീ ജാൻസീ...' ജാൻസി അതു ശ്രദ്ധിക്കാതെ വിൽഫ്രഡിനെ നോക്കി ഒന്നു കണ്ണിറുക്കി. എല്ലാം കണ്ടുനിന്നിരുന്ന റോസ് പല്ലു ഞെരിച്ചു. അപ്പോൾ വിൽഫ്രഡ് അടുത്ത കവർ എടുത്തു. 'റോസെന്തിയേ? ഇത് അവൾക്കുള്ളതാ. ഒരു ചുരിദാർ.' കേട്ടതേ റോസ് പിന്നോക്കം മാറി. അപ്പോൾ ജാൻസിയുടെ ശബ്ദം കേട്ടു. 'റോസ്. എടീറോസീ. ഇങ്ങോട്ടു വന്നേടീ...' അവൾ അനങ്ങിയില്ല. വീണ്ടും ജാൻസി വിളിച്ചു. ഇത്തവണ അവൾ അങ്ങോട്ടുചെന്നു. അറിഞ്ഞാൽ ചാച്ചൻ മാത്രമല്ല അമ്മയും തന്നെ ശകാരിക്കുമെന്ന് അവൾക്കറിയാം. മുറിയിൽ ചെന്നതേ അവൾ ആ കവർ കിടക്കയിലേക്ക് വലിച്ചൊരു ഏറുകൊടുത്തു. അലും കഴിഞ്ഞപ്പോൾ അമ്മയുടെ വിളി വീണ്ടും കേട്ടു. ' എടീ റോസി. നീയിതെന്തെടുക്കുവാ. ആ ചുരിദാറിട്ടോണ്ട് ഇങ്ങോട്ടൊന്നു വരാൻ.' അനിഷ്ടത്തോടെയാണെങ്കിലും റോസ് അതു ധരിച്ചു. നിറമോ ഭംഗിയോ ഒന്നും നോക്കിയില്ല. ഡൈനിംഗ് റൂമിൽ അവൾ എത്തി. തോമസും വിൽഫ്രഡും മദ്യസേവ തുടങ്ങിക്കഴിഞ്ഞിരുന്നു. ജാൻസി അവർക്ക് അപ്പവും താറാവുകറിയും വിളമ്പിക്കൊണ്ടിരിക്കുന്നു. 'കേട്ടോ തോമസേ.' വിൽഫ്രഡ് പറയുകയാണ്. 'തന്റെ ഭാര്യേടെ കൈപ്പുണ്യമുണ്ടല്ലോ. ഇതിന്റെ പത്തിലൊന്നു പോലുമില്ല എന്റെ ഭാര്യയ്ക്ക് എന്തോന്നുണ്ടാക്കിയാലും ഒരുപോലിരിക്കും...' ആ പ്രശംസയിൽ ജാൻസി മാറിടം ഇളക്കിച്ചിരിച്ചു. 'ഹായ്. എത്ര നല്ല ചുരിദാറാ ഇത്. അല്ലേ അച്ചായാ? ജാൻസി ചോദിക്കുന്നതുകേട്ട് വിൽഫ്രഡും തോമസും തലതിരിച്ച് റോസിനെ നോക്കി. 'സത്യം.' വിൽഫ്രഡ് പറഞ്ഞു. 'ഇപ്പോൾ റോസിനെ കണ്ടാൽ ഈ ക്രിസ്തുമസ് രാത്രിയിൽ മാനത്തുനിന്നിറങ്ങിവന്ന മാലാഖയാണെന്നേ തോന്നു.' പറയുമ്പോൾ അയാളുടെ കണ്ഠകൾ അവളുടെ മുഴുത്തമാറത്തായിരുന്നു. റോസ് ഒന്നു പുളഞ്ഞുപോയി. അല്പനേരം അവിടെനിന്നിട്ട് ഒന്നും മിണ്ടാതെ അവൾ പിൻവാങ്ങി. വിൽഫ്രഡ്
💬 Comments
View all comments