0%

Chapter Title : ഉർവശി ശാപം ഉപകാരം [Danilo]

Author : kkstories Read All Parts 2.9K

അതുകൊണ്ടാണല്ലോ ഉറുമ്പ് ആനയെ തളക്കുന്നത് കാണാൻ പറ്റിയത്.

ഗോഗുൽ : എന്ത്?

സിസ്റ്റർ : ഞാൻ നിന്നെക്കണ്ടു ഒരു സന്ദോഷ വാർത്ത പറയാൻ വന്നതായിരുന്നു.

ഗോഗുൽ : എന്താ, എന്താ സിസ്റ്റർ. എന്നിട്ടെന്താ മുഖം വല്ലാതെ ഇരിക്കുന്നത്.

സിസ്റ്റർ അല്പം ദേഷ്യത്തോടെ.
സിസ്റ്റർ : ദേ.. എന്നെകൊണ്ട് പറേപ്പിക്കരുത് എനിക്ക് നിന്നോട് ചിലതു പറയാനുണ്ട്. മ്മ്, അതവിടെ നിക്കട്ടെ ഇപ്പോ അതിനല്ല പ്രസക്തി.

ഗോഗുൽ ഒന്നും മനസിലാക്കാതെ സിസ്റ്ററിന്റെ മുഖത്തേക്ക് നോക്കി. അഥവാ സിസ്റ്റർ ഇനി കളി കണ്ടുകാണുമോ എന്നുള്ള ചെറിയ ഭയം അവന്റെ ഉള്ളിൽ ഇല്ലാതില്ല.

സിസ്റ്റർ : ടാ നിന്റെ അച്ഛനും അമ്മയും മരിച്ചിട്ടില്ല, അവർ അല്പം സീരിയസ് ആണെങ്കിലും ബാംഗ്ലൂർതന്നെയുള്ള ഒരു ഹോസ്പിറ്റലിൽ ഉണ്ട്. രാജീവ് സർ നമ്മളെ കൂട്ടാൻ വരും. നീ വേഗം റെഡിയാക്.

ഗോകുലിന് സിസ്റ്ററിന്റെ വാക്കുകൾ വിശ്വസിക്കാൻ സാധിച്ചില്ല. തനിക്കു നഷ്ടമായെന്നു കരുതിയതെല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു. അവൻ സന്ദോഷംകൊണ്ട് തുള്ളിചാടി.

ഗോഗുൽ : സിസ്റ്റർ എനിക്ക് റെഡിയാക്കാനൊന്നും ഇല്ല, വാ എനിക്ക് ഇപ്പൊതന്നെ പോണം. അവരെ കാണണം.

ഗോഗുൽ സിസ്റ്ററിന്റെ കൈപിടിച്ച് വലിച്ചു പുറത്തേക്കു നടന്നു., അവൻ പോകാൻ വാശിപിടിച്ചു കരയാൻ തുടങ്ങി.

സിസ്റ്റർ : നീ ഒന്ന് അടങ്, അവര് അവിടെത്തന്നെ ഒണ്ട്. രാജീവ് സർ വരാതെ എങ്ങനെ പോകാനാ..

പക്ഷെ സിസ്റ്റർ എന്തിക്കെ പറഞ്ഞിട്ടും അവനെ പിടിച്ചു നിർത്താൻ സാധിച്ചില്ല. അപ്പോഴേക്കും അവരുടെ ഗേറ്റ് കടന്നു രാജീവ് സാറിന്റെ പോലിസ് ജീപ്പ് എത്തിയിരുന്നു. അവർ വേഗംതന്നെ അവന്റെ അച്ഛനും അമ്മയുമുള്ള ഹോസ്പിറ്റലിലേക്കു തിരിച്ചു. ഹോസ്പിറ്റലിൽ എത്തിയ ഗോഗുൽ

💬 Comments

View all comments