Chapter Title : ഉഷേച്ചി [റമീസ്]
ആ മാല കിട്ടാതെ ജീവിക്കാൻ "
"ഇതാണോ ആ മാല "എന്ന് പറഞ്ഞു ഞാൻ കീശയിൽ വെച്ച താലിമാല പുറത്തു എടുത്തു കാണിച്ചു കൊണ്ട് ചോദിച്ചു..
അവർക്ക് സന്തോഷം അടക്കി പിടിക്കാൻ ആയില്ല സന്തോഷം കൊണ്ട് തുള്ളി ചാടാൻ തുടങ്ങി..
"നിനക്ക് എവിടുന്ന് കിട്ടി എങ്ങനെ കിട്ടി എന്നൊക്കെ നൂർ ചോദ്യങ്ങൾ ചോദിച്ചു "
അവസാനം എന്റെ കൈയിൽ നിന്ന് മാല വാങ്ങി ഇടാൻ നോക്കി പെട്ടന്ന് ഞാൻ തടഞ്ഞു കൊണ്ട് ചോദിച്ചു
"ഉഷേച്ചി ഞാൻ ഇട്ട് തന്നോട്ടെ ഈ മാല "
സന്തോഷത്തിൽ അവർ അതിന് സമ്മതിച്ചു.. ഞാൻ താലിമാല വാങ്ങി ഹാളിൽ കയറി നിന്നു ഉഷേച്ചി തിരിഞ്ഞു നിന്ന് കൊണ്ട് മുടി മാറ്റി തന്നു താലിമാല കെട്ടാൻ.. അവർക്ക് അപ്പോൾ അതൊരു കിട്ടിയ മാല കെട്ടിത്തരുന്നു. പക്ഷെ എനിക്കു അത് ഉഷയെ സ്വന്തമാക്കാനുള്ള താലിമാലയിരുന്നു...
ഉഷേച്ചി എന്റെ മാത്രം ആകാൻ പോകുന്നു.. ഉഷേച്ചി എന്റെ ഭാര്യയാകാൻ പോകുന്നു... ഞാൻ അവരുടെ കഴുത്തിൽ താലിമാല കെട്ടികൊടുത്തു... അവർക്ക് വിശ്വാസം വരാതെ കണ്ണാടിയിൽ നോക്കി നിന്നു.. പരിസരം മറന്നു താലിമാല നോക്കുന്ന സമയത്തു ഞാൻ ഉഷ അറിയാതെ അവിടെ ചെറിയ കുപ്പിയിൽ വെച്ച കുങ്കുമമം എടുത്തു അടുത്ത സെക്കൻഡിൽ ഞാൻ അവരുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി എന്നിട്ട് പറഞ്ഞു " ഇപ്പോഴാ ഉഷേച്ചിയെ കാണാൻ അഴകു എന്ന് "
"ഡാ നി എന്താ കട്ടി കൂട്ടിയത് എന്ന് അറിയോ നിനക്ക് "
"ഇല്ല.. "
"അങ്ങനെ ഒരു പെണ്ണിന്റ നെറ്റിയിൽ ആണൊരുത്തൻ സിന്ദൂരം ചാർത്തിയാൽ അവൾ അവന്റെ
💬 Comments
View all comments