0%

Chapter Title : ഉഷേച്ചി [റമീസ്]

Author : Kambikathakal Read All Parts 757

പെണ്ണ് ആണെന്നാണ്. "

"സത്യം ആയിട്ടും എനിക്കു അറിയില്ലായിരുന്നു അത് എന്തോ ഒന്നിന്റെ കുറവുണ്ടായിരുന്നു ഉഷേച്ചിയുടെ നെറ്റെയിൽ അതാ ഞാൻ അങ്ങനെ.... സോറി.."

"നി ഫ്രണ്ടിൽ പോയി ഇരിക്ക് ഞാൻ അപ്പോയ്ക്കും ചായ എടുത്തു കൊണ്ട് വരാം"

അതും പറഞ്ഞു ഉഷ അടുക്കളയിൽ പോയി എനിക്കു ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊണ്ട് വന്നു... ഞാൻ അത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഉഷ എന്നോട് വീണ്ടും ചോദിച്ചു.

"നിനക്ക് എവിടുന്നു കിട്ടി വീണു കിട്ടിയത് ആണോ "

"ഇന്നലെ ദേവിക എന്നോട് എല്ലാം പറഞ്ഞു. മാല വീണു പോയതും അതിനു ശേഷം നിങ്ങളും ദേവികയുടെ അച്ഛനും തമ്മിലുള്ള പ്രശനവും എല്ലാം എന്നോട് പറഞ്ഞു അവസാനം നിങ്ങൾ പറഞ്ഞില്ലേ മരിച്ചു കളയും എന്ന് അതും എന്നോട് പറഞ്ഞു അതെല്ലാം കേട്ടപ്പോൾ ഞാൻ ഇവിടെ നിങ്ങളെ കല്ലിയാണ ഫോട്ടോ നോക്കി അതിൽ താലിമാല ഉണ്ടായിരുന്നു അത് എന്റെ മൊബൈൽ പകർത്തി എന്നിട്ട് ജില്ലാറിയിൽ പോയി ഇത് പോലെ ഒന്ന് പണിതു.. "

ഒറ്റ ശ്വാസത്തിൽ ഞാൻ അത്രെയും പറഞ്ഞു നിർത്തി.. അവർക്ക് വിശ്വാസം വരാതെ പോലെ എന്നോട് ചോദിച്ചു

"സത്യം ആണോ നി പറഞ്ഞത് അല്ലങ്കിൽ നിനക്ക് ഇത് വീണു കിട്ടിയത് ആണോ "

"സത്യം എല്ലാം ഉഷേച്ചിക് വേണ്ടി മാത്രം "

അവർ മനസ്സിൽ ആവാത്ത പോലെ എന്നെ നോക്കി

"ഉഷേച്ചി നാളെ മുതൽ വിട്ടിൽ വരണം സന്തോഷോതോടെ പിന്നെ ആരും ചോദിച്ചാലും വീണു പോയ മാല തിരിച്ചു കിട്ടിയത് ആണെന്ന് പറഞ്ഞൽ മതി "

എന്നിട്ട് തിരിഞ്ഞു നടന്നു

💬 Comments

View all comments